Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങളുമായി സംയുക്ത സമര സമിതി

ഏലത്തോട്ടം വാങ്ങിയതിന്റെ രേഖകളും ശ്രീകുമാര്‍ സോപാനം പുറത്തുവിട്ടു. ബന്ധുക്കളുടെ പേരില്‍ വസ്തു വാങ്ങുന്നത് ശ്രീനാരായണീയരുടെ പണം കൊണ്ടാണ്. പാവങ്ങളുടെ പണം ഒരു കുടുംബത്തിലേക്ക് പോകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 02:16 pm IST
in Alappuzha

ആലപ്പുഴ: ജീവനൊടുക്കിയ എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ 13 കോടി മോഷ്ടിച്ചെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞെന്ന് എസ്എന്‍ഡിപി യോഗം സംയുക്ത സമര സമിതി.

2019 ഡിസംബര്‍ രണ്ടിന് തുഷാറിന്റ അമ്മയുടെയും മകന്റയും പേരില്‍ കുമളി ചക്കുപള്ളത്ത് 40.6 ഏക്കര്‍ ഏലത്തോട്ടം വാങ്ങിയ പണം ആരുടേതാണെന്ന് തുഷാര്‍ വ്യക്തമാക്കണമെന്ന് സമരസമിതി കണ്‍വീനര്‍ ബിജു ദേവരാജ്, എരുമേലി യൂണിയന്‍ മുന്‍ സെക്രട്ടറി ശ്രീകുമാര്‍ സോപാനം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1,79,40,000 രൂപ മാത്രം പ്രമാണത്തില്‍ കാണിച്ച തുക പ്രീതി നടേശന്റെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കലവൂര്‍ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് വസ്തു ഉടമകള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.  

ഏലത്തോട്ടം വാങ്ങിയതിന്റെ രേഖകളും ശ്രീകുമാര്‍ സോപാനം പുറത്തുവിട്ടു. ബന്ധുക്കളുടെ പേരില്‍ വസ്തു വാങ്ങുന്നത് ശ്രീനാരായണീയരുടെ പണം കൊണ്ടാണ്. പാവങ്ങളുടെ പണം ഒരു കുടുംബത്തിലേക്ക് പോകുന്നു. വസ്തു ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നവോത്ഥാന മതിലുമായി സഹകരിക്കാതിരുന്നതിന്റെ പേരിലാണ് തന്നെ യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിയതെന്നും ശ്രീകുമാര്‍ പറഞ്ഞു. എസ്എന്‍ഡിപി പീരുമേട് യൂണിയന്‍ മുന്‍ സെക്രട്ടറി അജയന്‍ കെ. തങ്കപ്പന്‍, കെ.പി. സുധി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Thushar Vellappally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശൻ അയോഗ്യൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി, ഒപ്പം തുഷാറിനെയും മറ്റു ഭാരവാഹികളെയും നീക്കി

Kerala

എൻഎസ്എസുമായി ഐക്യത്തിന് അംഗീകാരം; നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് SNDP പ്രമേയം

Kerala

മുനമ്പം വിഷയത്തില്‍ ഇരുമുന്നണികള്‍ക്കും ഇരട്ടത്താപ്പ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും: തുഷാര്‍ വെള്ളാപ്പള്ളി

Kerala

ദേവസ്വം ബോര്‍ഡില്‍ നിരവധി കള്ളന്മാര്‍ അവശേഷിക്കുന്നു : തുഷാര്‍

Kerala

ഹിജാബ് വിവാദം ആസൂത്രിതം: തുഷാര്‍ വെള്ളാപ്പള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.