Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

സിപിഎം നേതാവിന്റെ ഭീഷണി; കൃഷി ഉപേക്ഷിക്കാനൊരുങ്ങി സഹോദരങ്ങള്‍

കഴിഞ്ഞ രണ്ട്് കാലവര്‍ഷകെടുത്തിയിലും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വീശിയടിച്ച കാറ്റിലും വ്യാപക കൃഷിനാശം നേരിട്ട ഈ കര്‍ഷകരെ സിപിഎം കുത്താമ്പുള്ളി ബ്രാഞ്ച് സെക്രട്ടറിയായ അമ്പിളി നിരന്തരം ഭീഷണിപെടുത്തുകയാണെന്നാണ് ഇവര്‍ പറയുന്നത്. പണം ആവശ്യപെട്ട അമ്പിളി പണം നല്‍കിയില്ലെങ്കില്‍ കൃഷി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. എട്ട് ലക്ഷത്തോളം രൂപ വായ്‌പയെടുത്താണ് ഇവര്‍ കൃഷി നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:31 pm IST
inThrissur

തൃശൂര്‍: സിപിഎം നേതാവിന്റെ ഭീഷണിയെ തുടര്‍ന്ന് തിരുവില്വാമല പറക്കോട്ടുപാടം പാടശേഖരത്തില്‍ പാട്ട കൃഷി ചെയ്യുന്ന പട്ടാമ്പി സ്വദേശികള്‍ കൃഷിഉപേക്ഷിക്കാനൊരുങ്ങുന്നു. സഹോദരന്മാരായ സൂര്യന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ രണ്ട്് കാലവര്‍ഷകെടുത്തിയിലും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വീശിയടിച്ച കാറ്റിലും വ്യാപക കൃഷിനാശം നേരിട്ട ഈ കര്‍ഷകരെ സിപിഎം കുത്താമ്പുള്ളി ബ്രാഞ്ച് സെക്രട്ടറിയായ അമ്പിളി നിരന്തരം ഭീഷണിപെടുത്തുകയാണെന്നാണ് ഇവര്‍ പറയുന്നത്. പണം ആവശ്യപെട്ട അമ്പിളി പണം നല്‍കിയില്ലെങ്കില്‍ കൃഷി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. എട്ട് ലക്ഷത്തോളം രൂപ വായ്‌പയെടുത്താണ് ഇവര്‍ കൃഷി നടത്തുന്നത്.  

ചേലക്കര എംഎല്‍എയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അമ്പിളിക്കെതിരെ നിരവധി സാമ്പത്തിക ആരോപണങ്ങള്‍ ഉയരുന്നുണ്ട്്. ലക്ഷങ്ങളാണ് അമ്പിളി പാര്‍ട്ടി ഫണ്ടായി ആവശ്യപെടുന്നത്. രസീത് നല്‍കാതെ പിരിവ് നടത്തുന്നയാളാണ് അമ്പിളി. ഭീഷണിപെടുത്തി പണം വാങ്ങല്‍ പതിവാക്കിയ അമ്പിളിയെ പാര്‍ട്ടിയിലെ ഉന്നതരാണ് സംരക്ഷിക്കുന്നതെന്നും ആരോപണമുണ്ട് കൊറോണക്കാലത്തെ ഭീഷണിയില്‍ ഏകവരുമാനം നിലക്കുമെന്ന ഭയത്തിലാണ് ഈ സഹോദരങ്ങള്‍.

Tags: krishicultivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.