Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ട്രോളിങ് അവസാനിച്ചു: തീരമേഖല സജീവമായി, ഇതര സംസ്ഥാന തൊഴിലാളികളുടെ വരവില്‍ ആശങ്ക

മീന്‍ തേടി മത്സ്യതൊഴിലാളികള്‍ വീണ്ടും കടലിലേക്ക് പുറപ്പെട്ടു. ജില്ലയില്‍ അഴീക്കോട്, ചേറ്റുവ, ചാവക്കാട് കടപ്പുറം, മുനക്കകടവ്, തൃപ്രയാര്‍, നാട്ടിക തുടങ്ങിയ തീരദേശമേഖലകളിലുള്ള മത്സ്യ തൊഴിലാളികള്‍ ബോട്ടുകളും വള്ളങ്ങളുമായി മീന്‍പിടിക്കാന്‍ യാത്രയായി. പലരും വായ്‌പ എടുത്തും പണയം വച്ചുമാണ് ബോട്ടുകള്‍ നവീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:30 pm IST
inThrissur

തൃശൂര്‍: സംസ്ഥാനത്ത് ഒന്നര മാസമായി തുടരുന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ തീരദേശങ്ങള്‍ ഉണര്‍ന്നു. വറുതികാലം കഴിഞ്ഞു ചാകര തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണു മത്സ്യ തൊഴിലാളികള്‍. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധന കാലത്തിനാണ് വിരാമമായത്.  

ഇതോടെ തീരമേഖലകള്‍ വീണ്ടും സജീവമായി. ഒന്നര മാസത്തില്‍ അധികം നീണ്ട വറുതി കാലത്തിനു ശേഷം പ്രതീക്ഷയോടെ വല എറിയുകയാണ് കടലിന്റെ മക്കള്‍. അനുബന്ധ മേഖലകളായ ഐസ് ഉത്പാദനം, ഡീസല്‍ പമ്പുകള്‍ തുടങ്ങിയവയും ഫിഷിങ് ഉത്സവ സീസണെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. മീന്‍ തേടി മത്സ്യതൊഴിലാളികള്‍  വീണ്ടും കടലിലേക്ക് പുറപ്പെട്ടു. ജില്ലയില്‍ അഴീക്കോട്, ചേറ്റുവ, ചാവക്കാട് കടപ്പുറം, മുനക്കകടവ്, തൃപ്രയാര്‍, നാട്ടിക തുടങ്ങിയ തീരദേശമേഖലകളിലുള്ള മത്സ്യ തൊഴിലാളികള്‍ ബോട്ടുകളും വള്ളങ്ങളുമായി മീന്‍പിടിക്കാന്‍ യാത്രയായി. പലരും വായ്‌പ എടുത്തും പണയം വച്ചുമാണ് ബോട്ടുകള്‍ നവീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്.  

മീനിലിടാനുള്ള ഐസടക്കം പൊടിച്ച് ബോട്ടുകളില്‍ നിറച്ചു വെക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്തതിനാല്‍ നൂറുക്കണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. മത്സ്യതൊഴിലാളികള്‍ക്ക് പുറമേ ബോട്ടുകളിലെ തൊഴിലാളികളും പീലിങ് ഷെഡ് തൊഴിലാളികള്‍ക്കും തൊഴില്‍ ഇല്ലാതായി. ട്രോളിങ് നിരോധനത്തിനു ശേഷമുള്ള മാസങ്ങള്‍ മത്സ്യ സമൃദ്ധിയുടേതാകുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. മീനിന്റെ വറുതിക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജനം. ട്രോളിങ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേ സമയം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നൂറുക്കണക്കിന് തൊഴിലാളികള്‍ കടലില്‍ പോകാനായി ഓരോ വര്‍ഷവും തീരങ്ങളിലെത്താറുണ്ട

എന്നാല്‍ കൊറോണയെ തുടര്‍ന്ന് ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും ഇതു വരെയും തിരിച്ചെത്തിയിട്ടില്ല. ഇക്കാരണത്താല്‍ കടലില്‍ പോകാന്‍ തൊഴിലാളികളുടെ ക്ഷാമം നിലവിലുണ്ട്.  ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയവര്‍  ക്വാറന്റീനില്‍ പോകാന്‍ തയ്യാറാകുന്നില്ല. ഇതിനാല്‍ തൊഴിലാളികളെ വിശ്വസിച്ച് ജോലിക്കെടുക്കാനും കഴിയാത്ത സ്ഥിതിയാണ്. കൊറോണ സമൂഹ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വരവ് തീരമേഖലയില്‍ ആശങ്കക്കിടയാക്കുന്നുണ്ട

Tags: ട്രോളിങ്Coastal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലില്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

Kerala

അനധികൃതമായി സിനിമ ചിത്രീകരണം; ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ പിഴ അടയ്‌ക്കണം

News

കൊച്ചി തീരത്ത് ചാള ചാകര; കാലാവസ്ഥ പ്രതിഭാസമെന്ന് വിദഗ്ധര്‍

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.