Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ചിറകിനടിയില്‍ മിസൈലുകളും പീരങ്കികളും; 15.30 മീറ്റര്‍ നീളം; 5.30 മീറ്റര്‍ ഉയരം; അഗ്‌നി വിസ്‌ഫോടനം അഥവാ റഫാല്‍; അറിയേണ്ടതെല്ലാം

15.30 മീറ്ററാണ് നീളം. 5.30 മീറ്റര്‍ ഉയരം. 10.90 മീറ്ററാണ് ചിറകുകള്‍ തമ്മിലുള്ള അകലം. ഭാരം 24.5 ടണ്‍. മണിക്കൂറില്‍ 1389 കിലോമീറ്ററാണ് (750 നോട്ട്) വേഗം. നിരവധി യുദ്ധങ്ങളില്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്. ഫോക്‌ലന്‍ഡ് യുദ്ധം മുതല്‍ ഗള്‍ഫ് യുദ്ധങ്ങളില്‍ വരെ, ബോസ്‌നിയയിലെയും കൊേസാവയിേലയും സംഘര്‍ഷങ്ങളിലും അഫ്ഗാന്‍, ലിബിയന്‍ യുദ്ധങ്ങളിലും പ്രഹരശേഷി തെളിയിച്ചിട്ടുള്ള ഇവ സമീപകാലത്ത് മാലി (ഫ്രഞ്ച് മാലി) ദ്വീപിലെ സംഘര്‍ഷത്തിലും ഉപയോഗിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 30, 2020, 11:52 am IST
in Defence

ന്യൂദല്‍ഹി: ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനമാണ് റഫാല്‍. പേരിന്റെ അര്‍ഥം അഗ്‌നി വിസ്‌ഫോടനം. ഇരട്ട എന്‍ജിനുള്ള വിവിധോദ്ദേശ്യ യുദ്ധ വിമാനം. ഫ്രാന്‍സിലെ ദസോ എവിയേഷനാണ് വിമാനം നിര്‍മിച്ചത്. അതിശക്തമായ ആക്രമണം അഴിച്ചുവിടാന്‍ പര്യാപ്തമായ വിമാനത്തില്‍ മിസൈലുകള്‍ അടക്കം അനവധി യുദ്ധോപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ തകര്‍ക്കാന്‍ വരെ ശേഷിയുണ്ട് ഇവയ്‌ക്ക്. വിമാനത്തിന് മൂന്നു പതിപ്പുകളുണ്ട്. ഫ്രാന്‍സ് അടക്കം ലോകത്തെ നിരവധി സേനകള്‍ റഫാല്‍ സ്വന്തമാക്കിയിട്ടുണ്ട്. 648 കോടി രൂപയാണ് ഒന്നിന്റെ വില.

15.30 മീറ്ററാണ് നീളം. 5.30 മീറ്റര്‍ ഉയരം. 10.90 മീറ്ററാണ് ചിറകുകള്‍ തമ്മിലുള്ള അകലം. ഭാരം 24.5 ടണ്‍. മണിക്കൂറില്‍ 1389 കിലോമീറ്ററാണ് (750 നോട്ട്) വേഗം. നിരവധി യുദ്ധങ്ങളില്‍ ഇവ ഉപയോഗിച്ചിട്ടുണ്ട്. ബോസ്‌നിയയിലെയും കൊേസാവയിേലയും സംഘര്‍ഷങ്ങളിലും അഫ്ഗാന്‍, ലിബിയന്‍ യുദ്ധങ്ങളിലും പ്രഹരശേഷി തെളിയിച്ചിട്ടുള്ള ഇവ സമീപകാലത്ത് മാലി (ഫ്രഞ്ച് മാലി) ദ്വീപിലെ സംഘര്‍ഷത്തിലും ഉപയോഗിച്ചു.

ചിറകിനടിയില്‍ മിസൈലുകളും പീരങ്കികളും

ഇന്ത്യയുടെ ആവശ്യങ്ങള്‍ അനുസരിച്ച് ചില പ്രത്യേക തരം ആയുധങ്ങളും സംവിധാനങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളാണ് നാം വാങ്ങുന്നത്. മീറ്റിയോര്‍ മിസൈലുകളാണ് ഇവയിലെ ഒരു മിസൈല്‍. വിമാനത്തില്‍ നിന്ന് വിമാനങ്ങളിലേക്ക് തൊടുത്തുവിടാം. ഹമ്മര്‍ മിസൈലുകളാണ് മറ്റൊന്ന്. വിമാനത്തില്‍ നിന്ന് താഴെ ഭൂമിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇവയ്‌ക്ക് കഴിയും. 

ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍  ഇവയ്‌ക്ക് അതീവ കൃത്യതയാണുള്ളത്. സ്‌കാല്‍പ്പ് എന്ന ദീര്‍ഘദൂര മിസൈലുകളാണ് മറ്റൊന്ന്. എഎം 39 എക്‌സോസെറ്റ് എന്ന കപ്പല്‍വേധ മിസൈലുകളാണ് മറ്റൊരു പ്രത്യേകത. പലതരം പോര്‍മുനകളുള്ള (വാര്‍ ഹെഡ്‌സ്) ലേസര്‍ നിയന്ത്രിത ബോംബുകളും ക്ലാസിക് ബോംബുകളും മിനിറ്റില്‍ 2500 വെടികളുതിര്‍ക്കുന്ന നെക്സ്റ്റര്‍ 30 എം 79,130 പീരങ്കികളും റഫാലിന്റെ പ്രഹരശേഷി കൂട്ടുന്നു. ഇവയ്‌ക്കു പുറമേയാണ് ഇന്ത്യയുടെ ആവശ്യമനുസരിച്ചുള്ള ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇവയെല്ലാം ചിറകിനടിയിലാണ് ഘടിപ്പിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

Kerala

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

Kerala

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.