Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുടുംബശ്രീ വായ്‌പാ തട്ടിപ്പ്; സിപിഎം നേതാവിനെതിരെ കൂടുതല്‍ കേസുകള്‍; പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന് അണികള്‍

പുറത്താക്കിയിട്ടും റീന ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 05:19 pm IST
in Palakkad

പാലക്കാട്: കുടുംബശ്രീ മുഖേന വായ്‌പയെടുത്ത് തിരിമറി നടത്തിയ കേസില്‍ സിപിഎം പാലക്കാട് മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരെ നെന്മാറ പോലീസ് ഒമ്പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നെന്മാറ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ റീന സുബ്രഹ്മണ്യന്‍, അനില്‍കുമാറിന്റെ ഫാം നോക്കിയിരുന്ന കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. വിശ്വാസവഞ്ചനയ്‌ക്കും, പണാപഹരണത്തിനുമാണ് കേസ്. അതേസമയം, പാര്‍ട്ടി തലത്തില്‍ ഒത്തുതീര്‍പ്പ് ശ്രമവുമുണ്ടായി. ഇതു പാളിയതോടെയാണ് പോലീസ് കേസെടുത്തത്.

2017 മാര്‍ച്ചിലാണ് വക്കാവിലെ 20 യൂണിറ്റുകള്‍ക്കായി 83 ലക്ഷം രൂപ നെന്മാറ കാനറ ബാങ്ക് ശാഖയില്‍ നിന്ന് കുടുംബശ്രീ ചെയര്‍പേഴ്‌സണിന്റെ ശുപാര്‍ശ പ്രകാരം വായ്‌പ നല്‍കിയത്. നാലാള്‍ ഉള്‍പ്പെട്ട 17 ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകള്‍ ഉള്‍പ്പെട്ട മൂന്ന് ഗ്രൂപ്പുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് അയച്ചത്. എന്നാല്‍ വായ്‌പ തുകയില്‍ കുറവുണ്ടെന്ന് കാണിച്ച് അംഗങ്ങള്‍ ആദ്യം സിപിഎമ്മിനാണ് പരാതി നല്‍കി. സിപിഎമ്മിന്റെ മൂന്നംഗ കമ്മീഷന്‍ അന്വേഷണം നടത്തി 62 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.

കുടുംബശ്രീ ചെയര്‍പേഴ്‌സണെയും, മുന്‍ ബ്രാഞ്ച് സെക്രട്ടറിയേയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് 2019 ആഗസ്റ്റില്‍ പുറത്താക്കി. പണം തിരിച്ചു നല്‍കുന്നതിന് പാര്‍ട്ടിതലത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തി. എന്നാല്‍, വായ്‌പ കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചു നല്‍കിയില്ലെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു. ഇതിനിടെ, കുടിശികയായ തുക തിരിച്ചുപിടിക്കുന്നതിന് ബാങ്ക് ചിറ്റൂര്‍ മുന്‍സിഫ് കോടതി മുഖേന കുടുംബശ്രീ അംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് വായ്‌പത്തുക പൂര്‍ണമായും നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകള്‍ പോലീസില്‍ പരാതി നല്‍കിയത്. പാട്ടത്തിന് സ്ഥലം ശരിയാക്കിക്കൊടുക്കുന്നതിനായി ഓരോ യൂണിറ്റില്‍നിന്നും മൂന്നുലക്ഷം രൂപവീതം വാങ്ങിയെന്നും എന്നാല്‍, സ്ഥലം നല്‍കുകയോ വാങ്ങിയ തുക തിരിച്ചുനല്‍കുകയോ ചെയ്തില്ലെന്നുമാണ് കുടുംബശ്രീ അംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്.  

അതേസമയം, പാര്‍ട്ടി പുറത്താക്കിയിട്ടും റീന ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് തുടരുകയായിരുന്നു. പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെതിരെ ഒരു വിഭാഗം സിപിഎമ്മുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ ചെയര്‍പേഴ്‌സണെ പുറത്താക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചവരെ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ട് നെന്മാറയിലും വക്കാവിലും പോസ്റ്ററുകളും പതിച്ചു.  

സംഘടനാ തീരുമാനം നടപ്പാക്കാത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിലെ ഒരുവിഭാഗം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് പരാതിയും നല്‍കി.

Tags: അഴിമതിKudumbasreeLoan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോണെടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങൾ അത് അടച്ച് തീർക്കണോ? ചിലത് ബാങ്ക് എഴുതി തള്ളും, അറിയാം, ചില നിയമ വശങ്ങൾ

Kerala

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; ലോക ബാങ്കിന്റെ 2,200 കോടിയുടെ വായ്‌പ കേരളത്തിന് നഷ്ടമാകുന്നു

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

പലിശക്കാർ വിരട്ടി; വരൻ വിവാഹത്തിൽ നിന്നും പിന്മാറി, മനംനൊന്ത് വധു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു, പണം വാങ്ങിയത് യുവതിയുടെ അമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.