Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭൂമി ഇടപാട്; സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം – ബിജെപി

മാവൂര്‍ സഹകരണ ബാങ്കിലെ ഭൂമി ഇടപാടില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ ചില മുന്‍ ജീവനക്കാരും അംഗങ്ങളും വിജിലന്‍സിന് പരാതി നല്‍കി. സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് ഒരു കോടി രൂപ അഡ്വാന്‍സായി നല്‍കിയാണ് സ്ഥലം വാങ്ങിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:08 pm IST
in Kozhikode

മാവൂര്‍: മാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭൂമി ഇടപാടില്‍ സിപിഎം നേതാക്കളുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി.  ഈ ഇടപാടില്‍ കോടികളുടെ വെട്ടിപ്പാണ് പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ സിപിഎം നേതാക്കള്‍ കൈക്കലാക്കിയത്. സിപിഎം ഭരിക്കുന്ന മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കാര്യാട്ട് വാങ്ങിയ 2.17 ഏക്കര്‍ ഭൂമിയുടെ വില നിശ്ചയിച്ചതും ഇടപാടു നടത്തിയതും ലോക്കല്‍ സെക്രട്ടറിമാരും ഏരിയ കമ്മറ്റി മെമ്പര്‍മാരും ഉള്‍പ്പെടുന്ന സബ് കമ്മറ്റിയാണ്.  ഇതോടെ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായുള്ള സിപി എം നേതാക്കളുടെ പങ്ക് മറനീക്കി പുറത്തു വന്നിരിക്കയാണ്. മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് ഭൂമി ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നും ബിജെപി മാവൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

മാവൂര്‍ സഹകരണ ബാങ്കിലെ ഭൂമി ഇടപാടില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലെ ചില മുന്‍ ജീവനക്കാരും അംഗങ്ങളും വിജിലന്‍സിന് പരാതി നല്‍കി. സഹകരണ വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് ഒരു കോടി രൂപ അഡ്വാന്‍സായി നല്‍കിയാണ് സ്ഥലം വാങ്ങിച്ചത്. സഹകരണ വകുപ്പിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ സഹകരണ ബാങ്കുകള്‍ക്കോ സൊസൈറ്റികള്‍ക്കോ സ്ഥലം വാങ്ങാന്‍ അനുമതിയില്ല. എന്നാല്‍ അനുമതി ലഭിക്കുന്നതിന് മുമ്പ് മുഴുവന്‍ തുകയും കൈമാറിയെന്നാണ് ആരോപണം.  സ്ഥലം വാങ്ങുന്നത് എന്തിനാണെന്ന് ഡയറ്കടര്‍ ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്തില്ലെന്നും സിപിഎം നേതൃത്വം അറിയാതെ സ്ഥലം വാങ്ങിച്ചുവെന്നുമാണ് ആരോപണം. ഇതിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി പ്രസിഡന്റ് സ്ഥാനത്ത് രാജിവെച്ച കെ.സി. രവീന്ദ്രന് പകരം നടപടി നേരിട്ട പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ അടുത്തബന്ധുവായ മാവൂര്‍ വിജയന്‍ പ്രസിഡന്റായി ചുമതല ഏറ്റെടുത്തു.  

Tags: cpmbjpസേവനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.