Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കെ. മുരളീധരന്റെ പ്രസ്താവന കുരുടന്‍ ആനയെ കണ്ട പോലെ: പി. രഘുനാഥ്

ഡിഐസി ഉണ്ടാക്കി സിപിഎമ്മിന്റെ ആലയില്‍ പോയി കിടന്ന പാരമ്പര്യമാണ് മുരളിക്കുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ ഫാസിസത്തിനെതിരെ ചങ്കുറപ്പോടെ പൊരുതുന്ന പാര്‍ട്ടിയാണ് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 03:00 pm IST
in Kozhikode

കോഴിക്കോട്: സിപിഎമ്മുമായി ബിജെപി കൂട്ടുക്കെട്ടുണ്ടാക്കുകയാണെന്ന കെ. മുരളീധരന്റെ ആരോപണം കുരുടന്‍ ആനയെ കണ്ടപോലെയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പരിഹസിച്ചു. മാറാട് കൂട്ടക്കൊല നടന്നപ്പോള്‍ വേട്ടക്കാര്‍ക്ക് വേണ്ടി കോഴിക്കോട്ടെ തെരുവില്‍ ഒന്നിച്ച് സമരം ചെയ്തവരാണ് അന്നത്തെ കെപിസിസി പ്രസിഡന്റായ മുരളീധരനും സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയനും.  

ഡിഐസി ഉണ്ടാക്കി സിപിഎമ്മിന്റെ ആലയില്‍ പോയി കിടന്ന പാരമ്പര്യമാണ് മുരളിക്കുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ ഫാസിസത്തിനെതിരെ ചങ്കുറപ്പോടെ പൊരുതുന്ന പാര്‍ട്ടിയാണ് ബിജെപി. ഇതുകൊണ്ട് തന്നെ നിരവധി പ്രവര്‍ത്തകരാണ് കമ്മ്യൂണിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. പിണറായി വിജയനെ എല്ലാകാലത്തും സഹായിച്ചതിനുള്ള പ്രതിഫലമാണ് മുരളീധരന് വടകരയില്‍ കിട്ടിയ എംപി സ്ഥാനം.  കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഭയന്ന് തീവ്രവാദ സംഘടനകളെ പോലും ഒപ്പം ചേര്‍ത്ത് അവിശുദ്ധ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. 

കോഴിക്കോട്ടെ വ്യവസായിയായ കെപിസിസി ജനറല്‍സെക്രട്ടറിയും ദേശാഭിമാനിയുടെ എഡിറ്ററും ചേര്‍ന്ന് നടത്തുന്ന പിആര്‍ ഏജന്‍സിയാണ് സിപിഎം – കോണ്‍ഗ്രസ് ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്നത്. മഞ്ചേശ്വരത്ത് കെ.ജി. മാരാറെയും കെ. സുരേന്ദ്രനെയും തോല്‍പ്പിക്കാന്‍ ഉണ്ടാക്കിയ സിപിഎം – കോണ്‍ഗ്രസ്- ലീഗ് – എസ്ഡിപി ഐ സഖ്യം കേരളമാകെ വ്യാപിപ്പിക്കാനാണ് ശ്രമം. മുസ്ലീം തീവ്രവാദ വോട്ടുകളില്‍ കണ്ണു വെച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി – സിപിഎം കൂട്ടുകെട്ട് എന്ന പ്രചരണം നടത്തി കേരളീയരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്നും പി. രഘുനാഥ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Tags: bjpK Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.