Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെകുറിച്ച് പോലും അറിയാതെ കോണ്‍ഗ്രസ് നേതൃത്വം

ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പ്രസിഡന്റായത് സിപിഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവുമായാണ് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ . സു ബ്രഹ്മണ്യന്‍ രംഗത്ത് വന്നത്. ഏഴ് മാസമായി പ്രസിഡന്റ് സ്ഥാനത്ത് രഘുനാഥ് തെരഞ്ഞെടുക്കപ്പെട്ടിട്ട് എന്നുപോലും അറിയാതെയാണ് കോണ്‍ഗ്രസ് നേതാവ് പ്രസ്താവനയുമായി രംഗത്ത് വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 01:19 pm IST
in Kozhikode

കോഴിക്കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെകുറിച്ച് ധാരണയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പ്രസിഡന്റായത് സിപിഎമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന ആരോപണവുമായാണ് കെപിസിസി ജനറല്‍ സെക്രട്ടറി   എന്‍ .  സു ബ്രഹ്മണ്യന്‍ രംഗത്ത് വന്നത്. ഏഴ് മാസമായി പ്രസിഡന്റ് സ്ഥാനത്ത് രഘുനാഥ് തെരഞ്ഞെടുക്കപ്പെട്ടിട്ട് എന്നുപോലും അറിയാതെയാണ് കോണ്‍ഗ്രസ് നേതാവ് പ്രസ്താവനയുമായി രംഗത്ത് വന്നത്.  

കോഴിക്കോട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍  (കെഡിഎഫ്എ), ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയല്ലെന്ന് രഘുനാഥ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.  സി.ജെ. റോബിന്‍ , പി.വി. ഗംഗാധരന്‍, എ. പ്രദീപ്കുമാര്‍, സിദ്ധിക്ക് അഹമ്മദ്, മണ്ണില്‍ മുഹമ്മദ്, അസിസ് അബ്ദുള്ള, ടി.സി. അഹമ്മദ്, തുടങ്ങി വിവിധ പാര്‍ട്ടികളിലുള്ളവരും രാഷ്‌ട്രീയമില്ലാത്തവരും പ്രസിഡന്റായിട്ടുണ്ട്.  7 മാസം മുന്‍പ്  കെഡിഎഫ്എ പ്രസിഡണ്ടായി തന്നെ തിരഞ്ഞെടുത്തത് ജില്ലയിലെ ഫുട്‌ബോള്‍ ക്ലബുകളുടെ പ്രതിനിധികളാണ്. എന്നാല്‍ വിവാദ സ്പിരിറ്റ് വ്യവസായിയുടെ എജന്റായ ചില കോണ്‍ഗ്രസ്സുകാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. റോബര്‍ട്ട് വാദ്രയുടെയും, സി.എസ്. തമ്പിയുടെയും ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് നഷ്ടത്തിലായതിന് ശേഷം കേരള സര്‍ക്കാര്‍ വ്യവസായമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

Tags: footballcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.