Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസുകാരന് കോവിഡ്; ആറളം പോലീസ് സ്റ്റേഷനിലെ 14 പോലീസുകാർ കൂടി കോറന്റീനിൽ , സ്റ്റേഷനിൽ അവശേഷിക്കുന്നത് സി ഐ മാത്രം

കഴിഞ്ഞ 13 ന് വൈകീട്ട് 4 മണിക്കാണ് പോലീസുകാരനും ഭാര്യയും കാന്റീനിൽ എത്തുന്നത്. കോവിഡ് പോസിറ്റിവിന് കാരണമായെന്ന് കരുതുന്ന അഗ്നിശമനസേനാംഗം  12 .45 നാണ് അവിടെ എത്തിയത്. മൂന്നു ദിവസം വീട്ടിൽ കഴിഞ്ഞ പോലീസുകാരൻ യാതൊരു ലക്ഷണവും ഇല്ലാഞ്ഞത്  കൊണ്ടാണ് 16 ന് സ്റ്റേഷനിൽ എത്തിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 28, 2020, 11:36 pm IST
in Kannur

ഇരിട്ടി : ആറളം പോലീസ് സ്റ്റേഷനിൽ 14 പോലീസുകാർ കൂടി കോറന്റീനിൽ . നേരത്തെ റിമാൻഡ് പ്രതിയുമായി സമ്പർക്കം ഉണ്ടായതിനെത്തുടർന്ന് 7 പോലീസുകാർ  കോറന്റീനിൽ പോയിരുന്നു. തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ഈ സ്റ്റേഷനിലെ പോലീസുകാരനുമായി സമ്പർക്കം ഉണ്ടായതിനെത്തുടർന്നാണ് ഇന്നലെ 16 പോലീസുകാർ കൂടി  കോറന്റീനിൽ പോകേണ്ടി വന്നത്. ഇതോടെ ആറളം സ്റ്റേഷനിലെ 21 പേരാണ് ഇതുവരെ കോറന്റീനിൽ പോകേണ്ടി വന്നത്. 28 പേരാണ് ഇവിടെ ആകെ ഉള്ളത്. 4 പോലീസുകാർ കോറന്റീൻ നിരീക്ഷിക്കുന്ന ബൈക്ക് പെട്രോൾ സംഘത്തിലും മറ്റൊരാൾ  ഹൈവേ പെട്രോൾ സംഘത്തിലും  പെട്ടവരാണ്. ഇവർക്ക് സ്റ്റേഷനിൽ വരേണ്ട ആവശ്യമില്ലാത്തത് കൊണ്ടുതന്നെ  സമ്പർക്കം ഉണ്ടായിട്ടില്ല. ഇപ്പോൾ ആറളം സ്റ്റേഷനിൽ സി ഐ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. 

കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരൻ സ്റ്റേഷനിൽ എത്തിയത് 16  നാണ് . 14 ദിവസത്തെ നിരീക്ഷണം അവസാനിക്കുന്ന മുപ്പതാം തീയതിവരെ ആറളം സ്റ്റേഷനിലേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ഇപ്പോൾ ചുമതലയിലുള്ള സി ഐ യും പുറത്തേക്ക് ഇറങ്ങില്ല.  ഇതേസമയം പോലീസിന്റെ സെന്റർ കാന്റീനിൽ സമ്പർക്കമുണ്ടായ പോലീസുകാരൻ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വന്നത് വിമര്ശനത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം പരാതികൾക്ക് യാതൊരടിസ്ഥാനവും ഇല്ലെന്നാണ് സി ഐ പറയുന്നത്. 

കഴിഞ്ഞ 13 ന് വൈകീട്ട് 4 മണിക്കാണ് പോലീസുകാരനും ഭാര്യയും കാന്റീനിൽ എത്തുന്നത്. കോവിഡ് പോസിറ്റിവിന് കാരണമായെന്ന് കരുതുന്ന അഗ്നിശമനസേനാംഗം  12 .45 നാണ് അവിടെ എത്തിയത്. മൂന്നു ദിവസം വീട്ടിൽ കഴിഞ്ഞ പോലീസുകാരൻ യാതൊരു ലക്ഷണവും ഇല്ലാഞ്ഞത്  കൊണ്ടാണ് 16 ന് സ്റ്റേഷനിൽ എത്തിയത്. സെക്കണ്ടറി പട്ടികയിൽ ആയതിനാൽ   നിരീക്ഷണത്തിൽ ഇരിക്കണമെന്ന് ആരും നിർദ്ദേശവും നൽകിയിരുന്നില്ല. അതുകൊണ്ടാണ് 16 ന് സ്റ്റേഷനിൽ എത്തി ഡ്യൂട്ടി ഏറ്റെടുത്തത്. എന്നാൽ അന്നേ ദിവസംതന്നെ  പോലീസുകാരനോട് നിരീക്ഷണത്തിൽ പോകണമെന്ന് നിർദ്ദേശം വന്നതിനാൽ 17 മുതൽ ജോലിക്കു വരികയും ചെയ്തിരുന്നില്ല. തിങ്കളാഴ്ചയാണ് പോസ്റ്റിറ്റീവാണെന്ന ഫലം വരുന്നത്. വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.  കോറന്റീനിൽപോയ 16  പേരുടെയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. 

Tags: പോലീസ്ക്വാറന്‍റൈന്‍Aralam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍, വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയം, ആളുകളെ മാറ്റി പാര്‍പ്പിച്ചു

Kerala

ആറളം ഫാമിൽ കാട്ടാന ആക്രമണം; ദമ്പതിമാർക്ക് ദാരുണാന്ത്യം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

ആറളം ഫാമില്‍ നിന്ന് സംരക്ഷിത മരങ്ങള്‍ മുറിച്ചു കടത്തി, മരങ്ങള്‍ മുറിച്ചത് കൈതക്കൃഷിക്കായി നിലമൊരുക്കാന്‍ എന്ന വ്യാജേന

Kerala

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.