Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

110 വ്യാജ കൈവശാവകാശ രേഖകള്‍ റദ്ദാക്കാന്‍ ശുപാര്‍ശ

റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 2018-19ല്‍ ദേവികുളത്ത് മാത്രം അനുവദിച്ചതാണ് ഇത്രയും വ്യാജ കൈവശാവകാശ രേഖകള്‍. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതിന്റെ ചുവട് പിടിച്ചായിരുന്നു നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഇത്തരത്തില്‍ അനുവദിച്ച 110 സര്‍ട്ടിഫിക്കറ്റുകളും പട്ടയങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 28, 2020, 01:20 pm IST
in Kerala

ഇടുക്കി: മൂന്നാര്‍ ദേവികുളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത് 110 കൈവശാവകാശ രേഖകള്‍. ഇവ റദ്ദാക്കണമെന്ന് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ. വ്യാജ രേഖ ചമച്ച് ഉടമസ്ഥാവകാശ രേഖ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ല കളക്ടര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. ദേവികുളത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്നത് വ്യാപക കൈയേറ്റവും അഴിമതിയുമാണ്.  

റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 2018-19ല്‍ ദേവികുളത്ത് മാത്രം അനുവദിച്ചതാണ് ഇത്രയും വ്യാജ കൈവശാവകാശ രേഖകള്‍. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതിന്റെ ചുവട് പിടിച്ചായിരുന്നു നടപടി. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ ഇത്തരത്തില്‍ അനുവദിച്ച 110 സര്‍ട്ടിഫിക്കറ്റുകളും പട്ടയങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  

എന്നാല്‍ പ്രസ്തുത സ്ഥലത്ത് പട്ടയം നിയമപരമായി നല്‍കാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ക്വാട്ടേഴ്‌സിന് വരെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ദേവികുളം ന്യൂ കോളനി, കുണ്ടള ഭാഗങ്ങളിലെ പുറമ്പോക്ക് ഭൂമിയാണ് കൈവശവകാശ രേഖ അനുവദിച്ച് കൈമാറിയിരിക്കുന്നത്. ഇതില്‍ പലതിലും കെട്ടിട നിര്‍മാണം നടക്കുന്നു. സെന്റിന് പൊന്നും വിലയുള്ള സ്ഥലങ്ങളാണ് ഇവയോരോന്നും.  

ദേവികുളത്ത് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന ടി. സനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശ രേഖകള്‍ നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സനില്‍ കുമാറടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്.

അതേ സമയം പതിനഞ്ചും ഇരുപതും വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ഇപ്പോള്‍ ഈ സ്ഥലത്തുള്ളത്. ഇത്രയും നാള്‍ താമസിച്ച് വന്നിരുന്നവരെ കുടിയിറക്കുന്നത് പല തരത്തിലുള്ള നിയമതടസങ്ങള്‍ക്കും ഇടയാക്കും. ആദ്യഘട്ടത്തില്‍ താമസക്കാരായ 13 പേരുടെ ഹിയറിങ് കളക്ടറുടെ മുമ്പാകെ നടന്നിരുന്നു. എന്നാല്‍ ഇവര്‍ക്ക്  കൃത്യമായ രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ സാധിച്ചില്ല.  

ബാക്കിയുള്ളവരുടെയും രേഖ പരിശോധന ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കിയ ശേഷം ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുകയെന്ന് കളക്ടര്‍ പറഞ്ഞു.

Tags: idukkiDevikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.