Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണം കടത്തല്‍ തുറമുഖം വഴി; ആഡംബരക്കാറിലും

കാറുകളുടെ യന്ത്രഭാഗങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് പലപ്പോഴും കടത്തല്‍. മൂവാറ്റുപുഴക്കാരനും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ളയാളുമായ ജലാല്‍ ഇത്തരത്തില്‍ വാഹന ഭാഗങ്ങള്‍ മാറ്റി സ്വര്‍ണം കടത്തുന്നതില്‍ വിദഗ്ധനാണ്. അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത ഇയാളുടെ വാഹനത്തില്‍ പ്രത്യേക അറ സ്വര്‍ണം കടത്താനായി സജ്ജമാക്കിയിരുന്നത് കണ്ടെത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 26, 2020, 01:34 pm IST
inKerala

കൊച്ചി: ഭീകരപ്രവര്‍ത്തനത്തിന് പണവും സൗകര്യങ്ങളും ഒരുക്കാന്‍ സ്വര്‍ണക്കടത്ത് നടത്തിയ സംഘം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിലും സ്വര്‍ണം കടത്തി. പുതിയ ആഡംബരക്കാറുകളും യൂസ്ഡ് കാറുകളും ഇതിന് വിനിയോഗിച്ചു. ഇത്തരം വാഹനങ്ങള്‍ കയറ്റിവിടുന്ന തുറമുഖങ്ങളില്‍ പരിശോധന കുറവുള്ളവ ഇക്കൂട്ടര്‍ തെരഞ്ഞെടുക്കും. കേരളത്തിലെത്തുമ്പോള്‍ ഇവിടെ ചില ഉദ്യോഗസ്ഥരുള്‍പ്പെടെ ഇക്കൂട്ടരെ സഹായിക്കാനുണ്ടാകും.

കാറുകളുടെ യന്ത്രഭാഗങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് പലപ്പോഴും കടത്തല്‍. മൂവാറ്റുപുഴക്കാരനും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലുള്ളയാളുമായ ജലാല്‍ ഇത്തരത്തില്‍ വാഹന ഭാഗങ്ങള്‍ മാറ്റി സ്വര്‍ണം കടത്തുന്നതില്‍ വിദഗ്ധനാണ്. അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്ത ഇയാളുടെ വാഹനത്തില്‍ പ്രത്യേക അറ സ്വര്‍ണം കടത്താനായി സജ്ജമാക്കിയിരുന്നത് കണ്ടെത്തിയിരുന്നു.

ദുബായില്‍നിന്ന് നാലു വര്‍ഷം മുമ്പ് ഇറക്കുമതി ചെയ്ത കൂപ്പര്‍ കാറിന്റെ ഇന്ധന ടാങ്കില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരുന്നു. രണ്ടു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം മാലകളാക്കിയാണ് സൂക്ഷിച്ചിരുന്നത്. ആ സംഭവത്തിനും അന്നു പിടിയിലായവര്‍ക്കും ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലായ പ്രതികളുടെ ഇടപാടുമായി ബന്ധം തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കാര്‍ ഇറക്കുമതി നടത്തിയ ഏജന്‍സികളെയും വ്യക്തികളെയും കുറിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൂപ്പര്‍ കാര്‍ സ്വീകരിക്കാന്‍ എത്തിയ മംഗലാപുരത്തുകാരന്‍ മുഹമ്മദ് അന്ന് പിടിയിലായിരുന്നു. ഇത്തരത്തില്‍ കടത്ത് പിന്നീടും നടന്നിട്ടുണ്ടെന്നാണ് നിഗമനം.

Tags: സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.