Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജനങ്ങള്‍ക്ക് പരിശോധനക്ക് വിധേയരാവാന്‍ മടി; രോഗികളുടെ എണ്ണം കൂടുമ്പോഴും പരിശോധനയില്‍ കാസര്‍കോട് പിന്നില്‍,

ജുലായ് ഒന്നിന് മറ്റുപല ജില്ലകളെയും അപേക്ഷിച്ച് കാസര്‍കോട്ട് ടെസ്റ്റ് കൂടുതല്‍ ആയിരുന്നു. ജില്ലയില്‍ 376 പേരാണ് ജുലായ് ഒന്നിന് പരിശോധന നടത്തിയത്. എന്നാല്‍ കണ്ണൂരില്‍ അടക്കം പല ജില്ലകളിലും ഇതിന് താഴെയായിരുന്നു പരിശോധനക്ക് വിധേയരായവരുടെ കണക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 03:50 pm IST
inKasargod

കാസര്‍കോട്: സംസ്ഥാന തലത്തില്‍ തന്നെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒട്ടുമിക്ക ദിവസങ്ങളിലും കാസര്‍കോട് ജില്ലയുടെ എണ്ണം മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണെങ്കിലും ജില്ലയിലെ കോവിഡ് പരിശോധനയുടെ കാര്യത്തില്‍ പിന്നിലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. മൂന്നാം ഘട്ടത്തിന്റെ ആദ്യനാളുകളില്‍ കാസര്‍കോട് ജില്ല കോവിഡ് ടെസ്റ്റിന്റെ കാര്യത്തില്‍ മുന്നിലായിരുന്നു. അന്ന് തിരുവനന്തപുരത്തിനും കണ്ണൂരിനും ഒപ്പം കാസര്‍കോട് പരിശോധനയുടെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു. 

എന്നാല്‍ ഇന്നലെ പാലക്കാട് ജില്ലയില്‍ 1800 പേര്‍ പരിശോധനക്ക് വിധേയരായപ്പോള്‍ കാസര്‍കോട്ട് ടെസ്റ്റ് നടത്തിയത് 476 പേരില്‍ മാത്രം. കണ്ണൂരില്‍ ഇന്നലെ 1651 പേരും കോഴിക്കോട്ട് 1156 പേരും പരിശോധനക്ക് വിധേയരായപ്പോഴാണ് കാസര്‍കോട് ജില്ലയില്‍ 500 ന് താഴെ പേര്‍ മാത്രം കോവിഡ് ടെസ്റ്റിന് വിധേയരായത്. ജുലായ് ഒന്നിന് മറ്റുപല ജില്ലകളെയും അപേക്ഷിച്ച് കാസര്‍കോട്ട് ടെസ്റ്റ് കൂടുതല്‍ ആയിരുന്നു. ജില്ലയില്‍ 376 പേരാണ് ജുലായ് ഒന്നിന് പരിശോധന നടത്തിയത്. എന്നാല്‍ കണ്ണൂരില്‍ അടക്കം പല ജില്ലകളിലും ഇതിന് താഴെയായിരുന്നു പരിശോധനക്ക് വിധേയരായവരുടെ കണക്ക്.

ജനങ്ങള്‍ പരിശോധനക്ക് വിധേയരാവാന്‍ മടി കാണിക്കുകയാണെന്ന പരാതി ആരോഗ്യ വകുപ്പിനുണ്ട്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയാല്‍ കുറഞ്ഞത് രണ്ടാഴ്ചയില്‍ ഏറെ കാലം ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കേണ്ടിവരുമെന്ന ആശങ്ക മൂലമാണ് പലരും ടെസ്റ്റിന് വിമുഖത കാണിക്കുന്നത്. 

ലക്ഷണമുണ്ടായിട്ട് പോലും പരിശോധനക്ക് വിധേയരാവാത്തവരുടെ എണ്ണം ഏറെയാണ്. കോവിഡ് സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ ഉന്നയിക്കുന്ന പരാതികള്‍ വര്‍ധിച്ചതോടെയാണ് പലരും ടെസ്റ്റില്‍ നിന്ന് മനപൂര്‍വ്വം ഒഴിഞ്ഞു മാറുന്നത്.കേരളത്തില്‍ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കോവിഡ് പരിശോധന കുറവാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20ന് തമിഴ്‌നാട്ടില്‍ 58475 പേരും കര്‍ണാടകയില്‍ 43907 പേരും പരിശോധനക്ക് വിധേയരായപ്പോള്‍ കേരളത്തില്‍ 14640 പേരില്‍ മാത്രമാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പരിശോധന ആനുപാതികമായി വര്‍ധിക്കുന്നില്ല എന്നതുകൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

Tags: kasargodടെസ്റ്റ്covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.