കാസര്‍കോട്: കാസര്‍കോട് ജില്ലയെ ആശങ്കയുടെ മുള്‍മുനയിലാക്കി രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്നലെ ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശികളായ (59), (67 ഉറവിടം ലഭ്യമല്ല), (76 ഉറവിടം ലഭ്യമല്ല), മീഞ്ച പഞ്ചായത്ത് സ്വദേശികളായ (23), (65), മീഞ്ച പഞ്ചായത്ത് സ്വദേശിനികളായ (73), (35), (13), പിലിക്കോട് പഞ്ചായത്ത് സ്വദേശി (48), മംഗല്പാടി പഞ്ചായത്ത് സ്വദേശികളായ (21 ഉറവിടം ലഭ്യമല്ല), (62),(40), (38 ഉറവിടം ലഭ്യമല്ല), (33 ഉറവിടം ലഭ്യമല്ല), (34), (5 വസയസ്), (27), (1 വയസ്), (30), മംഗല്പാടി പഞ്ചായത്ത് സ്വദേശിനികളായ (48), (29), (19), (26), (47 ഉറവിടം ലഭ്യമല്ല), (24), (16), (32 ഉറവിടം ലഭ്യമല്ല), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശികളായ (29 ഉറവിടം ലഭ്യമല്ല), (51), (32), (34), (7), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനികളായ (58), (36), (17), (12), (15), (9), മധൂര്‍ പഞ്ചായത്ത് സ്വദേശികളായ (23 ഉറവിടം ലഭ്യമല്ല), (55), (20), (12), (58), (45), മധൂര്‍ പഞ്ചായത്ത് സ്വദേശിനികളായ (22), (45), (11), ബദിയടുക്ക പഞ്ചായത്ത് സ്വദേശികളായ (21), (54), ബദിയടുക്ക പഞ്ചായത്ത് സ്വദേശിനികളായ (77), (21), (24), ചെമ്മനാട് പഞ്ചായത്ത് സ്വദേശികളായ (61), (42), (25), (35), ചെമ്മനാട് പഞ്ചായത്ത് സ്വദേശിനികളായ (70), (31), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (44 ഉറവിടം ലഭ്യമല്ല), (45), (48), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (21), (24 ഉറവിടം ലഭ്യമല്ല), പൈവളിക പഞ്ചായത്ത് സ്വദേശി (21), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശികളായ (26), (30), (46), (32), (23), കുമ്പള പഞ്ചായത്ത് സ്വദേശിനികളായ (38), (53), (55), (25), (25), (3 വയസ്), (ഒരുവയസ്), കുമ്പള പഞ്ചായത്ത് സ്വദേശികളായ (39 ഉറവിടം ലഭ്യമല്ല), (39), കള്ളാര്‍ പഞ്ചായത്ത് സ്വദേശികളായ (21), (58), (23), കള്ളാര്‍ പഞ്ചായത്ത് സ്വദേശിനികളായ (50 ഉറവിടം ലഭ്യമല്ല), (29), കാറഡുക്ക പഞ്ചായത്ത് സ്വദേശി (43), പുത്തിഗെ പഞ്ചായത്ത് സ്വദേശിനി (54), മടിക്കൈ പഞ്ചായത്ത് സ്വദേശി (64), കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശികളായ (34 ഉറവിടം ലഭ്യമല്ല), (25 ഉറവിടം ലഭ്യമല്ല), കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി (26 ഉറവിടം ലഭ്യമല്ല), കാഞ്ഞങ്ങാട് നഗരസഭ സ്വദേശികളായ (24), (44), (54), (51), നീലേശ്വരം നഗരസഭ സ്വദേശി (57), കുമ്പള പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശി (46 ഉറവിടം ലഭ്യമല്ല), കാസര്‍കോട് നഗരസഭ സ്വദേശികളായ (2), (24), (36), ചെങ്കള പഞ്ചായത്ത് സ്വദേശികളായ (22), (25), (33 ഉറവിടം ലഭ്യമല്ല), വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി (73 ഉറവിടം ലഭ്യമല്ല), നീലേശ്വരം നഗരസഭ സ്വദേശിനി (25 വയസ്സ്), മടിക്കൈ പഞ്ചായത്ത് സ്വദേശിനി (37 വയസ്സ്), കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശിനി (34 വയസ്സ്), ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി (58 വയസ്സ്), അജാനൂര്‍ പഞ്ചായത്ത് സ്വദേശി (28 ഉറവിടം ലഭ്യമല്ല) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസ്റ്റീവായത്.
ഇന്നലെ 68 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. എംആര്‍ എസ് പരവനടുക്കം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന 18 പേരും വിദ്യാനഗര്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയിലായിരുന്ന 24 പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 11 പേരും ഉദയഗിരി സിഎഫ്എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന 13 പേരും രോഗമുക്തരായി.
വീടുകളില്‍ 3781 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4867 പേരാണ്. 1116 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കാസര്‍കോട് ജില്ലയില്‍ ആറ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. കാസര്‍കോട് മാര്‍ക്കറ്റ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ സാമൂഹ്യവ്യാപനം നടന്നുവെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: