Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം ശിവശങ്കറില്‍ വച്ചുകെട്ടി രക്ഷപെടാനും നീക്കം; തിങ്കളാഴ്ച കൊച്ചിയില്‍ ശിവശങ്കറിനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും

എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയും അന്വേഷണ പരിധിയില്‍ വരുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും ഇത് സംബന്ധിച്ച് ചില ആശയവിനിമയങ്ങള്‍ നടത്തിക്കഴിഞ്ഞു. സ്പ്രിങ്കഌ കരാര്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്കു നീണ്ടപ്പോള്‍ എല്ലാ കുറ്റവും ശിവശങ്കര്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാം എന്റെ മാത്രം തീരുമാനം എന്നാണ് ശിവശങ്കര്‍ അന്നു പറഞ്ഞത്. ഇതേ തന്ത്രമാണ് സ്വര്‍ണക്കടത്തു കേസിലും പാര്‍ട്ടിയും സര്‍ക്കാരും ആലോചിക്കുന്നത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 25, 2020, 12:24 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ കുറ്റമെല്ലാം ചാര്‍ത്തി, കൈയൊഴിഞ്ഞ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നീക്കം തുടങ്ങി. എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീങ്ങും എന്ന് ഉറപ്പായപ്പോഴാണിത്.  

എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയും അന്വേഷണ പരിധിയില്‍ വരുമെന്ന് ഉറപ്പായതോടെയാണ്  പുതിയ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും ഇത് സംബന്ധിച്ച് ചില ആശയവിനിമയങ്ങള്‍ നടത്തിക്കഴിഞ്ഞു. സ്പ്രിങ്കഌ കരാര്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്കു നീണ്ടപ്പോള്‍ എല്ലാ കുറ്റവും ശിവശങ്കര്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാം എന്റെ മാത്രം തീരുമാനം എന്നാണ് ശിവശങ്കര്‍ അന്നു പറഞ്ഞത്. ഇതേ തന്ത്രമാണ് സ്വര്‍ണക്കടത്തു കേസിലും പാര്‍ട്ടിയും സര്‍ക്കാരും ആലോചിക്കുന്നത്.  

ചോദ്യം ചെയ്യലും ആരോപണങ്ങളും ശിവശങ്കറിന്റെ വ്യക്തിപരമായ കാര്യങ്ങളെന്ന നിലപാടിലാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും നീങ്ങുന്നത്. ഇങ്ങനെ മതിയെന്നും എല്ലാം അതീവ ശ്രദ്ധയോടെ ആയിരിക്കണമെന്നും  ഇന്നലെ ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും  തീരുമാനിച്ചു.  

മുഖ്യമന്ത്രിക്കോ ഓഫീസിനോ സ്വപ്‌ന സുരേഷുമായി യാതൊരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ എന്‍ഐഎയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുമ്പോഴും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും  ഉത്തരങ്ങള്‍ നല്‍കുക. ശിവശങ്കറിന്റെ വിശ്വസ്തനും പാര്‍ട്ടി നേതാക്കളും ഇത് സംബന്ധിച്ച കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്ത് വരുന്നു. പാര്‍ട്ടി നിയോഗിച്ച അഭിഭാഷകന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് കഴിഞ്ഞ ദിവസം എന്‍ഐഎക്ക് ശിവശങ്കര്‍ ഉത്തരങ്ങള്‍ നല്‍കിയത്.  

കണ്‍സള്‍ട്ടന്‍സികളില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് യാതൊരു ബന്ധമില്ലെന്നും ഇത് ഐടി വിഭാഗത്തില്‍ മാത്രം കൈകാര്യം വിഷയമാണെന്നാണ് ശിവശങ്കര്‍ നിലപാട് എടുത്തത്. ഇതോടെ സ്വപ്‌ന സുരേഷിനെ സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍  നിന്ന് മുഖ്യമന്ത്രിക്കും ഓഫീസിനും രക്ഷപ്പെടാനാകുമെന്നും കരുതുന്നു.  

തിങ്കളാഴ്ച കൊച്ചിയില്‍ ശിവശങ്കറിനെ വീണ്ടും എന്‍എഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കി കഴിഞ്ഞ ദിവസം ശിവശങ്കറിനെ എന്‍ഐഎ തിരുവനന്തപുരത്ത് അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ശിവശങ്കറിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന സംശയവും ശക്തമായി.  

 സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വിശദമായി ചോദിച്ചിരുന്നു. സ്വപ്‌നയുമായും സരിത്തുമായും പരിചയം ഉണ്ടെങ്കിലും സ്വര്‍ണക്കടത്ത് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കര്‍ എന്‍ഐഎയോട് പറഞ്ഞത്. സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ്  വിട്ടു നല്‍കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്നാല്‍ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. നേരത്തേ കസ്റ്റംസ് ശിവശങ്കറിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

Tags: എൻ‌ഐ‌എകേരള സര്‍ക്കാര്‍എം ശിവശങ്കര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.