Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്;അരലക്ഷത്തോളം രൂപ വെട്ടിച്ചു

ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ആള്‍മാറാട്ടക്കാരനെ കണ്ടുപിടിക്കാന്‍ രാജപുരം പോലീസ് അന്വേഷണം തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 06:48 pm IST
in Kasargod

രാജപുരം: ആര്‍മി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ആള്‍മാറാട്ടക്കാരനെ കണ്ടുപിടിക്കാന്‍ രാജപുരം പോലീസ് അന്വേഷണം തുടങ്ങി. കോളിച്ചാല്‍ പുതുപ്പറമ്പിലെ ആദര്‍ശ് സജിയുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം.

 തട്ടിപ്പില്‍ കുടുങ്ങി ആദര്‍ശിന് നഷ്ടമായത് അരലക്ഷത്തോളം രൂപയാണ്. സ്വപ്‌ന എന്ന ഫേസ്ബുക്ക് പേജില്‍ സെക്കന്റ് ഹാന്റ് ബൈക്ക് വില്‍പ്പന നടത്തുന്നതായി പരസ്യമുണ്ടായിരുന്നു. ഇതില്‍ വിശ്വസിച്ച ആദര്‍ശ് മുന്‍കൂര്‍ തുക അയച്ചു കൊടുക്കുകയായിരുന്നു. ബംഗളൂരുവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണെന്ന് ഫേസ് ബുക്കില്‍ പരിചയപ്പെടുത്തിയ ആള്‍ ആര്‍മി യൂനിഫോമിലുള്ള വീഡിയോ ആദര്‍ശിന് അയച്ചു കൊടുത്തിരുന്നു. 

ബൈക്ക് വാങ്ങാന്‍ സന്നദ്ധത അറിയിച്ച ആദര്‍ശ് പാര്‍സല്‍ ചാര്‍ജായി ആവശ്യപ്പെട്ട 6500 രൂപയും വാഹനത്തിന്റെ അഡ്വാന്‍സ് തുകയായി 24000 രൂപയും ഗൂഗില്‍ പേ വഴി അയച്ചു. ആര്‍മിയുടെ പാര്‍സല്‍ സര്‍വീസില്‍ ജൂലായ് 15ന് ബൈക്ക് കയറ്റി അയച്ചതായി കാണിച്ച് ആദര്‍ശിന് ബില്ലും ലഭിച്ചു. തുടര്‍ന്ന് അഡ്രസ് ലൊക്കേറ്റ് ചെയ്യാന്‍ ജി.പി.എസ് സര്‍വീസ് തുകയായി 14,700 രൂപ ആവശ്യപ്പെട്ടപ്പോള്‍ അതും നല്‍കി. ചെക്ക് പോസ്റ്റില്‍ നികുതി അടക്കണമെന്നുപറഞ്ഞ് വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ആദര്‍ശിന് സംശയം തോന്നിയത്. 

ആര്‍മി ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടയാളുടെ തിരിച്ചറിയില്‍ കാര്‍ഡ് യുവാവ് ആവശ്യപ്പെട്ടു. കാര്‍ഡ് വ്യാജമാണെന്ന് തെളിഞ്ഞതോടെ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ ആദര്‍ശ് ബംഗളൂരുവിലെ പാര്‍സല്‍ സര്‍വീസ് നമ്പറില്‍ ബന്ധപ്പെട്ടു. സ്ഥാപനം അടച്ചുപൂട്ടിയിട്ട് രണ്ടുവര്‍ഷത്തോളമായെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. കൊല്ലം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിന്റെ ചിത്രം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

Tags: kasargodപോലീസ്army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

പുതിയ വാര്‍ത്തകള്‍

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.