Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 47 പേര്‍ക്ക് കൂടി കോവിഡ്: 29 സമ്പര്‍ക്കത്തില്‍, എട്ട് ഉറവിടമില്ല,1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍(1), സിവില്‍ പോലീസ് ഓഫീസര്‍(1), സിവില്‍ എക്‌ൈസസ് ഓഫീസര്‍(1), പ്രൈവറ്റ് ഫര്‍മസിസ്റ്റ്(1) എന്നിവര്‍ക്കും, 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 05:54 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഹെല്‍ത്ത് വര്‍ക്കര്‍(1), സിവില്‍ പോലീസ് ഓഫീസര്‍(1), സിവില്‍ എക്‌ൈസസ് ഓഫീസര്‍(1), പ്രൈവറ്റ് ഫര്‍മസിസ്റ്റ്(1) എന്നിവര്‍ക്കും, 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 
  ഉറവിടമറിയാത്ത എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

മഞ്ചേശ്വരം സ്വദേശിനികളായ (16), (52), ചെമ്മനാട് സ്വദേശി (40), കാസര്‍കോട് സ്വദേശിനികളായ (33), (10), (14), (11), പനത്തടി പഞ്ചായത്ത് സ്വദേശി (2 വയസ്), പീലിക്കോട് പഞ്ചായത്ത് സ്വദേശി (39), മധൂര്‍ പഞ്ചായത്ത് സ്വദേശികളായ (21), (53), (31), (46 സ്ത്രീ), കാസര്‍കോട് നഗരസഭ സ്വദേശികളായ (73), (29), (48), (27), (27), (25), (64 സ്ത്രീ), ചെങ്കള പഞ്ചായത്ത് സ്വദേശി (24), കണ്ണൂര്‍ പെരിങ്ങോം സ്വദേശി, കുമ്പള പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു (40), കാറഡുക്ക പഞ്ചായത്ത് സ്വദേശികളായ (53), (17 പെണ്‍കുട്ടി), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി(43), (63 സ്ത്രീ), അജാനൂര്‍ പഞ്ചായത്ത് സ്വദേശികളായ (68), (43), കുറ്റിക്കോല്‍ പഞ്ചായത്ത് സ്വദേശി (41), നീലേശ്വരം നഗസരഭ സ്വദേശികളായ (35), (50 സ്ത്രീ), കുമ്പള പഞ്ചായത്ത് സ്വദേശികളായ (47), (17), ചെമ്മനാട് പഞ്ചായത്ത് സ്വദേശി (21), കുമ്പഡാജെ പഞ്ചായത്ത് സ്വദേശി (35), പനത്തടി പഞ്ചായത്ത് സ്വദേശി (59), ഉദുമ പഞ്ചായത്ത് സ്വദേശി (27), പൈവളിക പഞ്ചായത്ത് സ്വദേശി (53), മീഞ്ച പഞ്ചായത്ത് സ്വദേശിനി (55), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (മൂന്ന് വയസ്), (ഒരു വയസ്), (എട്ട്), (33 സ്ത്രീ), (അഞ്ച് പെണ്‍കുട്ടി), (10 വയസ്), (55), മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (39) എന്നിവര്‍ക്കാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.
വീടുകളില്‍ 3955 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4861 പേരാണ്. പുതിയതായി 236 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 476 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.