Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്

മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക് ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട് മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്. ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Jul 24, 2020, 10:58 am IST
in Kerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്. റാങ്ക് പട്ടികയില്‍ സിപിഎമ്മുകാരെയും അവരുടെ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റി. പിഎച്ച്ഡിയും മറ്റ് ഉന്നത യോഗ്യതയും ഉള്ളവരെ പൂര്‍ണമായും തഴഞ്ഞു.

മലയാളം, ഹിന്ദി, അറബി, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, കണക്ക്  ഡ്രോയിങ്, ചരിത്രം എന്നീ വിഷയങ്ങളിലാണ് എയ്ഡഡ് സ്‌കൂളുകളിലേക്ക് കഴിഞ്ഞ മാസം 22 മുതല്‍ അഭിമുഖം നടത്തിയത്. സിപിഎമ്മുകാരല്ലാത്തവരെ പേരിന് വേണ്ടി മാത്രം റാങ്ക് പട്ടികയുടെ അവസാനം ഉള്‍പ്പെടുത്തി. ഏറ്റവുമധികം ക്രമക്കേട്  മലയാളം ഹൈസ്‌കൂള്‍ ടീച്ചര്‍ തസ്തികകളിലാണ്.  ആകെയുള്ള നാല് ഒഴിവിലേക്ക് 12 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ ഒന്നും രണ്ടും റാങ്കുള്ളവര്‍ക്ക് വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലായിരുന്നു. മൂന്നു മുതല്‍ ആറ് വരെയുള്ള റാങ്കുകാര്‍ക്കും പിഎച്ച്ഡി ഇല്ല. ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയവുമില്ല.  

2019 ഒക്‌ടോബര്‍ 30നാണ് വിജ്ഞാപനം വന്നത്. മൂന്നാം റാങ്കുകാരന്‍ പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഉള്‍പ്പടെയുള്ള അധിക യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് ഇന്റര്‍വ്യൂവിന് വെയിറ്റേജ് മാര്‍ക്ക് നല്‍കാന്‍ കഴിയൂ. വിജ്ഞാപന സമയത്ത് പിഎച്ച്ഡി ഇല്ലാത്ത ഇരുവര്‍ക്കും റാങ്ക് പട്ടികയില്‍ ആദ്യം എത്താന്‍ പിഎച്ച്ഡിയുടെ വെയിറ്റേജ് മാര്‍ക്ക് നല്‍കി. ഉന്നത യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തിന് മാര്‍ക്ക് കുറച്ച് നല്‍കി റാങ്ക് പട്ടികയില്‍ ഇവരെ വളരെ പിന്നിലാക്കി.  

അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥിക്ക് അയാളുടെ വ്യക്തിത്വവും മറ്റും പരിഗണിച്ച് സുപ്രീം കോടതി വിധി പ്രകാരം 40 ശതമാനം മാര്‍ക്ക് നല്‍കണം. ഇവിടെ അതും പാലിച്ചില്ല. 60 മാര്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന യോഗ്യത അനുസരിച്ച് ലഭിക്കുന്നതാണ്.  

15 മാര്‍ക്ക് പിഎച്ച്ഡിക്കും, അഞ്ച് മാര്‍ക്ക് എംഫില്‍, നെറ്റ്, എംഎഡ്, സെറ്റ് തുടങ്ങിയ അധിക യോഗ്യതയ്‌ക്കും. ഓരോ വര്‍ഷത്തെ അധ്യാപന പരിചയത്തിന് ഒരു മാര്‍ക്ക് വച്ച് പരമാവധി അഞ്ച് മാര്‍ക്കും, അഭിമുഖത്തിന് 15 മാര്‍ക്കും നല്‍കണം. പക്ഷേ ഇവയൊന്നും അഭിമുഖത്തില്‍  ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ല. ഉന്നത യോഗ്യതയുള്ളവരെല്ലാം റാങ്ക് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. പ്രായപരിധി കഴിയാന്‍ പോകുന്നവരെപ്പോലും പരിഗണിച്ചില്ല.

Tags: travancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.