Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കടവല്ലൂരില്‍ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊറോണ: നിയന്ത്രണങ്ങള്‍ കടുപ്പിക്കും

മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊറോണ സ്ഥിരീകരിച്ചതോടെ കടവല്ലൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി ചില്ലറ വില്പന നടത്തുന്ന 16-ാം വാര്‍ഡിലുള്ള മത്സ്യ വില്പനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:40 pm IST
in Thrissur

തൃശൂര്‍: മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊറോണ സ്ഥിരീകരിച്ചതോടെ കടവല്ലൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി ചില്ലറ വില്പന നടത്തുന്ന 16-ാം വാര്‍ഡിലുള്ള മത്സ്യ വില്പനക്കാരനാണ്  കൊറോണ സ്ഥിരീകരിച്ചത്. പെരുമ്പിലാവിലും പരിസര പ്രദേശങ്ങളിലും മത്സ്യ വില്പന നടത്തുന്ന ഇയാളുമായുള്ള പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കുമെന്ന് പിഎച്ച്സി സൂപ്രണ്ട് ജീജ അറിയിച്ചു. പഞ്ചായത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ കടുപ്പിക്കും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും പോലീസ് സഹായം തേടി നടപടിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി വില്പന നടത്തുന്നയാള്‍ക്ക് ആദ്യത്തെ കോവിഡ് സ്ഥിരീകരിച്ചത്. കടവല്ലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ മത്സ്യ വില്പനക്കാരനായ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെ ഇപ്പോള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 12, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി തുടരുകയാണ്. ഇവിടേക്കുള്ള പൊതു റോഡുകള്‍ ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ അടച്ചു.

പെരുമ്പിലാവിലെ മത്സ്യ മാര്‍ക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യ വിഭാഗം നേരിട്ടെത്തി അടപ്പിച്ചിരുന്നു. മറ്റിടങ്ങളിലെ വഴിയോര മത്സ്യകച്ചവടവും ഞായറാഴ്ചത്തെ കോവിഡ് സ്ഥിരീകരണത്തോടെ നിര്‍ത്തലാക്കി. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യം വില്‍ക്കുന്ന 30 ഓളം മത്സ്യ വില്പനക്കാരെയും ആരോഗ്യ വിഭാഗവും പഞ്ചായത്തും ചേര്‍ന്ന് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Tags: covidfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

പുതിയ വാര്‍ത്തകള്‍

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

ബ്രസീല്‍ താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, കൂഞ്ഞ, പക്വേറ്റ എന്നിവര്‍ ഗോളാഘോഷത്തില്‍

ഹെയ്തിയെ തകര്‍ത്ത് ബ്രസീല്‍

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

സോഷ്യൽ മീഡിയ ലൈവിലൂടെ അശ്ലീലത പ്രചരിപ്പിച്ചു: യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.