Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആദിവാസി ദമ്പതികള്‍ക്ക് മര്‍ദ്ദനം: 4 പേര്‍ക്കെതിരെ കേസ്, മര്‍ദ്ദനമേറ്റത് പീച്ചി ഡാം റിസര്‍വോയറില്‍ മീന്‍ പിടിച്ചതിന്

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിച്ചെന്നാരോപിച്ച് ആദിവാസി ദമ്പതികള്‍ക്ക് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പീച്ചി പോലീസ് കേസെടുത്തു. ഒളകര ആദിവാസി കോളനിയിലെ മുന്‍ മൂപ്പന്‍ തങ്കപ്പന്‍ (50), ഭാര്യ അനിത (46) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:36 pm IST
inThrissur

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിച്ചെന്നാരോപിച്ച് ആദിവാസി ദമ്പതികള്‍ക്ക് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പീച്ചി പോലീസ് കേസെടുത്തു. ഒളകര ആദിവാസി കോളനിയിലെ മുന്‍ മൂപ്പന്‍ തങ്കപ്പന്‍ (50), ഭാര്യ അനിത (46) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒളകര കോളനിവാസി ബിബീഷ്, കണ്ടാലറിയുന്ന മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

പരിക്കേറ്റ തങ്കപ്പനും ഭാര്യയും ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്കപ്പനും അനിതയും ചേര്‍ന്ന് മീന്‍ പിടിക്കുന്നതിനിടയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പട്ടികജാതി-വര്‍ഗ ഫിഷറീസ് സഹകരണ സംഘത്തിലെ ഒരു അംഗമുള്‍പ്പെടെയുള്ള സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. നാലു പേരും മദ്യ ലഹരിയിലായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു. സംഘത്തിന്റെ അടിയേറ്റ് തങ്കപ്പന്റെ രണ്ടു പല്ലുകള്‍ പോയിട്ടുണ്ട്. സഹകരണ സംഘത്തില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിക്കാന്‍ അവകാശമില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തങ്കപ്പനിട്ട വല അഴിച്ചു മാറ്റിയതിനു ശേഷം മറ്റൊരു വലയിടാന്‍ ഇവര്‍ ശ്രമിച്ചതായും മര്‍ദ്ദിച്ച നാലു പേരില്‍ ഒരാള്‍ മാത്രമേ സംഘത്തിലുള്ളൂവെന്നും തങ്കപ്പന്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വനത്തിനുള്ളിലൂടെ നാലു കി. മീ. ഓടിയാണ് ദമ്പതികള്‍ ഊരില്‍ തിരിച്ചെത്തിയത്.

സംഘത്തില്‍ അംഗമല്ലാത്തവര്‍ക്ക് ഡാമിന്റെ റിസര്‍വോയറില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ലെന്ന നിയമം നിലനില്‍ക്കേയാണ് സംഘാംഗങ്ങള്‍ അല്ലാത്ത മൂന്നു പേര്‍ റിസര്‍വോയറില്‍ 15 കി.മീ. കടന്നു വന്നതെന്ന് ആക്ഷേപമുണ്ട്. പട്ടികജാതി-വര്‍ഗ ഫിഷറീസ് സഹകരണ സംഘത്തില്‍ കഴിഞ്ഞ വര്‍ഷം വരെ ഒളകര കോളനിവാസികള്‍ അംഗങ്ങളായിരുന്നു. വനവകാശ നിയമപ്രകാരം സംഘത്തില്‍ അംഗങ്ങള്‍ അല്ലെങ്കിലും റിസര്‍വോയറില്‍ നിന്ന് മീന്‍ പിടിക്കാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടെന്ന് തങ്കപ്പന്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക് ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്കപ്പന്റെ മൊഴിയെടുത്ത് കേസില്‍ അന്വേഷണം ആരംഭിച്ചതായി പീച്ചി പോലീസ് അറിയിച്ചു.

Tags: attacktribal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.