Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പ്പറേഷന്‍ ടെണ്ടര്‍ തുറക്കും മുന്‍പേ കരാറുറപ്പിച്ച് നേതാക്കളുടെ കമ്പനി, ഉപ കരാറുകാരെ നിയമിക്കാന്‍ പരസ്യവും

കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കുന്ന പ്രവൃത്തിക്ക് ക്ഷണിച്ച ടെണ്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് സിപിഎം നേതാക്കള്‍ക്ക് ബന്ധമുള്ള കമ്പനി ഈ ജോലിയുടെ ഉപ കരാറുകാരെ നിയമിക്കുന്നു. സിപിഎം സംസ്ഥാന, ജില്ലാ, ലോക്കല്‍ നേതാക്കള്‍ ഡയറക്ടര്‍മാരായുള്ള സ്ഥാപനം ടെണ്ടര്‍ ഉറപ്പിച്ച പോലെയാണ് മുന്നോട്ട് നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:34 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കുന്ന പ്രവൃത്തിക്ക് ക്ഷണിച്ച ടെണ്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് സിപിഎം നേതാക്കള്‍ക്ക് ബന്ധമുള്ള കമ്പനി ഈ ജോലിയുടെ ഉപ കരാറുകാരെ നിയമിക്കുന്നു. സിപിഎം സംസ്ഥാന, ജില്ലാ, ലോക്കല്‍ നേതാക്കള്‍ ഡയറക്ടര്‍മാരായുള്ള സ്ഥാപനം ടെണ്ടര്‍ ഉറപ്പിച്ച പോലെയാണ് മുന്നോട്ട് നീങ്ങുന്നത്.  പ്രവൃത്തികള്‍ക്ക് സഹകരിക്കാനായി കമ്പനികളെ ക്ഷണിച്ച് കമ്പനി പത്രങ്ങളില്‍ പരസ്യവും നല്‍കി.  കോടികളുടെ പ്രോജക്ടിന് വിവിധ കമ്പനികള്‍ നല്‍കിയ ടെണ്ടര്‍ തുറക്കുന്നതിന് മുന്‍പാണ് ടെണ്ടറില്‍ പങ്കെടുക്കുന്ന ആര്‍ട്ട്‌കൊ ലിമിറ്റഡ് കേരള എന്ന കമ്പനി  പ്രൊജക്ടിനായി സബ് കോണ്‍ട്രാക്ട് ടെണ്ടര്‍ സമര്‍പ്പിക്കുന്നതിന്  അടിയന്തിര ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.  

 തൃശൂരിലേയും  മറ്റ് ജില്ലകളിലേയും സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളാണ് ആര്‍ട്ട്‌കൊ ലിമിറ്റഡ് കേരള എന്ന കമ്പനിയുടെ  ഡയറക്ടര്‍മാര്‍. നിലവില്‍ കോര്‍പ്പറേഷനിലെ ഭൂരിഭാഗം ഡിവിഷനുകളിലെയും തെരുവു വിളക്കുകള്‍ നിശ്ചലമാണ്. ഇതിന്റെ മറവിലാണ്് സിപിഎം ഇത്രയും വലിയ അഴിമതിക്ക് ശ്രമം നടത്തുന്നത്. അഞ്ച് കമ്പനികള്‍ പങ്കെടുക്കുന്ന ഇനിയും തുറക്കാത്ത ടെണ്ടറില്‍ ഇതിനു മുമ്പ് തങ്ങള്‍ക്ക് തന്നെയാണ് ടെണ്ടര്‍ ലഭിക്കുകയെന്ന് ആര്‍ട്ട്‌കൊ ലിമിറ്റഡ് കേരള എന്ന കമ്പനി ഉറപ്പിച്ചതോടെ ടെണ്ടറിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു. ടെണ്ടര്‍ നടപടി തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്തു.

ടെണ്ടര്‍ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ബിജെപി

തൃശൂര്‍: തെരുവുവിളക്കുകള്‍ എല്‍ഇഡി ആക്കുന്നതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഇക്കാര്യം  വിജിലന്‍സ് അന്വേഷിക്കണമെന്നും വീണ്ടും  ടെണ്ടര്‍ വിളിക്കണമെന്നും ബിജെപി തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി വിഭാഗവുമായി ബന്ധപ്പെട്ട് കോടികളുടെ ചെമ്പ് കമ്പി മോഷണം പോയ അഴിമതി കേസ്സ് ഇതുവരേയും എങ്ങുമെത്തിയിട്ടില്ല. വീണ്ടും അതേ വിഭാഗത്തിലാണ് അടുത്ത അഴിമതിക്ക് അരങ്ങൊരുങ്ങുന്നത്. ടെണ്ടര്‍ പുറത്തായ സാഹചര്യത്തില്‍ ഈ പ്രൊജക്ടില്‍ പുതിയ ഇ-ടെണ്ടര്‍ വിളിക്കാന്‍ മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും നടപടികള്‍ സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡന്റ് രഘുനാഥ്.സി മേനോന്‍ ആവശ്യപ്പെട്ടു.  

Tags: കമ്പനിcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.