Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മതപരിവര്‍ത്തനത്തിന് ഇരയായവര്‍ അവരനുഭവിച്ച ദുരിത ജീവിതം വിവരിക്കുന്നു, ‘പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം’ ജൂലൈ 26 ന്

തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജം ഡയറക്ടര്‍ ആചാര്യ മനോജ് ജി പുനര്‍ജനി'യില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 09:55 am IST
in US

ഫീനിക്‌സ് :ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘടിത മത ന്യുനപക്ഷങ്ങള്‍ കാലാകാലങ്ങളില്‍ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയ ഹിന്ദു കുട്ടികളും യുവതീയുവാക്കളും പുതുവിശ്വാസത്തില്‍ എത്തിപ്പെട്ട നാള്‍മുതല്‍ അനുഭവിച്ച ദുരിത ജീവിതം പുതിയ തലമുറയ്‌ക്ക് മുമ്പില്‍ വിവരിക്കുന്നു. കെ എച്ച് എന്‍ എ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ”പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം” എന്ന തത്സമയ സൂം മീറ്റില്‍, ഒരിയ്‌ക്കല്‍ വഴിതെറ്റി സനാതന ധര്‍മ്മം ഉപേക്ഷിച്ചു പോകുകയും പിന്നീട് തെറ്റുതിരുത്തി സനാതന ധര്‍മ്മത്തിന്റെ സ്‌നേഹാശ്ലേഷത്തിലേക്കു തന്നെ മടങ്ങിയെത്തുകയും ചെയ്ത ഏഴോളം യുവതീയുവാക്കള്‍ തങ്ങള്‍ അവിടെ നേരിട്ട കയ്‌പേറിയ അനുഭവങ്ങള്‍ നേരിട്ട് വിവരിക്കുന്നു.

ജൂലൈ 26 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 9 .30 നാണ് ”പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം”. സനാതന ധര്‍മ്മത്തിലേക്ക് തിരിച്ചെത്തിയ ചിത്ര ജി. കൃഷ്ണന്‍, ഒ. ശ്രുതി, ശാന്തികൃഷ്ണ, വിശാലി ഷെട്ടി, ആതിര എസ്, രുദ്ര മഞ്ചേരി, ഡോ. മിഥുന്‍ എന്നിവര്‍ മതപരിവര്‍ത്തനത്തിനിരയാക്കപ്പെട്ട ശേഷം അനുഭവിക്കേണ്ടിവന്ന സാമൂഹ്യ – മാനസിക ഒറ്റപ്പെടലുകളും ആത്മസംഘര്‍ഷങ്ങളും വിവരിക്കുന്നു.

ഇവരുടെ സനാതന ധര്‍മ്മത്തിലേക്കുള്ള മടങ്ങിവരവിന് ചാലകശക്തിയായി പ്രവര്‍ത്തിച്ച തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജം ഡയറക്ടര്‍ ആചാര്യ മനോജ് ജി യും ‘പുനര്‍ജനി’യില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ഈ പരിപാടി കെ എച്ച് എന്‍ എ ഫേസ്ബുക് പേജില്‍ യുടെ ലൈവ് ആയിട്ടും കാണാന്‍ കഴിയും.

സൂം മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ മുന്‍കൂട്ടി രജിസ്ട്രേഷന്‍ ചെയ്യണം.

പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

അഞ്ജന പ്രയാഗ :(636)293 1174

ഡോ. സിന്ധു പൊന്നാരത്ത്: (951 )541 8319

Tags: Hindu DharmaconversionkhnaArsha Vidya Samajam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.