Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ പട്ടാളം റോഡ് വികസനം പൂര്‍ണ്ണതയിലേക്ക്; മാരിയമ്മന്‍ കോവിലിന്റെ മതില്‍ പൊളിച്ചു

പട്ടാളം റോഡ് വികസനത്തിന്റെ ആദ്യ പടിയായി പോസ്‌റ്റോഫീസ് പൊളിച്ച ഭാഗത്തെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും മുന്നിലെ അഴുക്ക് ചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസം മുമ്പ് തന്നെ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 08:45 am IST
inThrissur

തൃശൂര്‍: വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മാരിയമ്മന്‍ കോവിലിന്റെ മതില്‍ പൊളിച്ചതോടെ തൃശൂര്‍ പട്ടാളം റോഡ് വികസനം പൂര്‍ത്തീകരണത്തിലേക്ക്. റോഡ് വീതി കൂട്ടാനാവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ മാരിയമ്മന്‍ കോവില്‍ അധികൃതരുമായി തൃശൂര്‍ കോര്‍പ്പറേഷന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. സ്ഥലം വിട്ടു നല്‍കുന്നതിന് പകരമായുള്ള മൂന്ന് സെന്റ് സ്ഥലം ക്ഷേത്രത്തിന് സമീപം തന്നെ അനുവദിക്കാനും അത് സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. നടപടികളെല്ലാം പൂര്‍ത്തിയായതോടെയാണ് മാരിയമ്മന്‍ കോവിലിന്റെ മതില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. 

മതില്‍ പൊളിച്ച് നീക്കുന്ന സമയം റോഡില്‍ പോലീസ് നിലയുറപ്പിച്ച് വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നു. കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജ്, ഡെപ്യൂട്ടി മേയര്‍ റാഫി.പി.ജോസ്,കൗണ്‍സിലര്‍മാര്‍, ക്ഷേത്രം ഭാരവാഹികളായ ബാബു, സെന്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പട്ടാളം റോഡ് വികസനത്തിന്റെ ആദ്യ പടിയായി പോസ്‌റ്റോഫീസ് പൊളിച്ച ഭാഗത്തെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും മുന്നിലെ അഴുക്ക് ചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസം മുമ്പ് തന്നെ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്ഷേത്രമതില്‍ നില്‍ക്കുന്ന ഭാഗം വരെയുള്ള അഴുക്കുചാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയത്.   അടുത്ത ദിവസം തന്നെ റോഡ് വീതികൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. വര്‍ഷങ്ങളായി കാത്തിരുന്ന പട്ടാളം റോഡ് വികസനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.  

എം. ഒ റോഡില്‍ നിന്ന് ശക്തന്‍ നഗറിലേക്ക് തിങ്ങി ഞെരുങ്ങി ഇറങ്ങിയിരുന്ന വാഹനയാത്രികര്‍ക്ക് വലിയ ആശ്വാസമാകും പട്ടാളം റോഡ് വികസനം. റോഡിന്റെ വീതികൂട്ടലിന് തടസമായി നിന്നിരുന്ന പഴയ പോസ്‌റ്റോഫീസ് കെട്ടിടം 2019 ജൂണ്‍ 6ന് പൊളിച്ച് നീക്കിയിരുന്നു. ഇവിടെയുണ്ടായിരുന്ന സെന്‍ട്രല്‍ പോസ്‌റ്റോഫീസ് കോര്‍പ്പറേഷന്‍ ബില്‍ഡിംഗിങ്ങിലേക്ക് പ്രവര്‍ത്തനം മാറ്റിയിരുന്നു. സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് മാരിയമ്മന്‍ ക്ഷേത്രഭാരവാഹികളുമായി ധാരണയിലെത്താന്‍ വൈകിയതാണ് റോഡ് വികസനം വൈകാന്‍ കാരണമെന്ന് കോര്‍പ്പറേഷന്‍ ഭരണനേതൃത്വത്തിന്റെ വാദം. എന്നാല്‍ സ്ഥലം വിട്ടുനല്‍കാന്‍ മാരിയമ്മന്‍ ക്ഷേത്ര ഭാരവാഹികളുമായി ധാരണയിലെത്തിയിട്ടും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് വരെ റോഡ് വികസനം വെച്ച് താമസിപ്പിക്കുകയായിരുന്നു കോര്‍പ്പറേഷന്‍ ഭരണ നേതൃത്വമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags: Thrissurറോഡ്‌developmentconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.