Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎടി ചെയര്‍മാന്‍ നിയമനം; മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ രോഷം

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അതിനിടെയാണ് രാഷ്‌ട്രീയ വിവാദമുയരുന്നത്. പിണറായി സര്‍ക്കാര്‍ നിയമിക്കാനുദ്ദേശിച്ചിരിക്കുന്ന ഒരു മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ 'അയോഗ്യത'ത്തെളിവുകള്‍ ബന്ധപ്പെട്ട വേദികളില്‍ ചിലര്‍ എത്തിച്ചുകഴിഞ്ഞു.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 21, 2020, 01:48 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്‍പ്പെടെ പ്രധാന നിയമനങ്ങളില്‍ പാര്‍ട്ടിയെ അവഗണിക്കുന്നുവെന്ന ആക്ഷേപം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെഎടി) ചെയര്‍മാന്‍ നിയമനത്തിലും. പാര്‍ട്ടിക്ക് ബന്ധമില്ലാത്തവരെ പ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധം വന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഗൗരവമുള്ള ചര്‍ച്ചയായി.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍  ചെയര്‍മാനെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. അതിനിടെയാണ് രാഷ്‌ട്രീയ വിവാദമുയരുന്നത്. പിണറായി സര്‍ക്കാര്‍ നിയമിക്കാനുദ്ദേശിച്ചിരിക്കുന്ന ഒരു മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ ‘അയോഗ്യത’ത്തെളിവുകള്‍ ബന്ധപ്പെട്ട വേദികളില്‍ ചിലര്‍ എത്തിച്ചുകഴിഞ്ഞു.

കെഎടിയുടെ അധ്യക്ഷനായി പിണറായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നയാളിന്റെ പഴയകാല രാഷ്‌ട്രീയമാണ് ചര്‍ച്ചയായത്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക കാലത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ ഉന്നതതലത്തില്‍ അവര്‍ എത്തിച്ചുകഴിഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച്, വര്‍ഷങ്ങളായി മറ്റ് പദവികള്‍ ഒന്നും ലഭിക്കാത്ത നിരവധി പേര്‍ സിപിഎമ്മില്‍ത്തന്നെയുള്ളപ്പോള്‍ കോണ്‍ഗ്രസ് പശ്ചാത്തലമുള്ളയാള്‍ക്ക് പദവി നല്‍കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.  ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നയാള്‍ കെഎസ്യുവിലും കോണ്‍ഗ്രസിലുമായിരുന്നു. പഞ്ചായത്തു തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയംഗമായ ജനപ്രതിനിധിയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഒരു ന്യായാധിപന്റെ അടുത്ത ബന്ധുവിന്റെ പങ്കും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ ഇദ്ദേഹത്തിന്റെ ബന്ധുവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. വിദേശത്ത് പിടിയിലായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.

കള്ളപ്പണ ഇടപാട്. ഹവാല, കള്ളനോട്ട്, സ്വര്‍ണക്കടത്ത് കേസുകളില്‍ ഈ ന്യായാധിപന്‍ നടത്തിയ ഇടപെടലുകളും, ഇദ്ദേഹം പുറപ്പെടുവിച്ച ഉത്തരവുകളുടെ സ്വഭാവവും പരിശോധിച്ചേക്കുമെന്നാണ് സൂചനകള്‍. ഹൈക്കോടതി അഭിഭാഷകര്‍ക്കിടയില്‍ ഈ അഭിഭാഷകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സി പരിശോധിക്കും. ട്രസ്റ്റിന്റെ വിദേശ സഹായത്തെ കുറിച്ചും അന്വേഷണമുണ്ടാകും.

Tags: cpmPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.