Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസാധാരണ സാഹചര്യം; അഞ്ച് അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍; പ്രവര്‍ത്തനം സംയോജിപിച്ച് അജിത് ദോവല്‍

ഡയറക്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷന്‍ എന്നീ അഞ്ച് ഏജന്‍സികള്‍ അന്വേഷണത്തിലുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 21, 2020, 11:14 am IST
in Kerala

കൊച്ചി:  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കാന്‍  കേരളത്തില്‍  അഞ്ച് കേന്ദ്ര ഏജന്‍സികള്‍. ആദ്യമായാണ് അഞ്ച് ഏജന്‍സികളുടെ സംയുക്ത അന്വേഷണം ഒരു കേസിലുണ്ടാകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മേല്‍നോട്ടത്തിലാണ് ഈ ഏജന്‍സികളുടെ പ്രവര്‍ത്തന സംയോജനം. ഓരോ ഏജന്‍സികള്‍ക്കും അന്വേഷണ വിഷയവും മാര്‍ഗനിര്‍ദേശവും വരെ നിശ്ചയിച്ചിട്ടുണ്ട്.

ഡയറക്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് (പ്രിവന്റീവ്) ഡിവിഷന്‍  എന്നീ അഞ്ച് ഏജന്‍സികള്‍ അന്വേഷണത്തിലുണ്ട്.

സ്വര്‍ണക്കടത്തിലെ ഹവാല ഇടപാട്, അതിലെ ഭീകര സംഘടനകളുടെ പങ്ക്, ചെറുതും വലുതുമായ കള്ളക്കടത്തുകാര്‍, ചില സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ശൃംഖലയെക്കുറിച്ച് ഏറെക്കാലം നിരീക്ഷിച്ച ശേഷം,  ഏജന്‍സികളുടെ റിപ്പോര്‍ട്ടു പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയായിരുന്നു.

കസ്റ്റംസിന് വിദേശ രാജ്യങ്ങളില്‍ അന്വേഷണത്തിനും ഇടപെടാനും പരിമിതിയുണ്ട്. ആ ജോലികള്‍ എന്‍ഐഎയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കസ്റ്റംസ് കേരള ഘടകം സംസ്ഥാനത്ത് നടക്കുന്ന ഇടപാടുകള്‍ അന്വേഷിക്കും. റവന്യൂ ഇന്റലിജന്‍സ് സംസ്ഥാനാന്തര ഇടപാടുകളില്‍ അന്വേഷിച്ച് നടപടിയെടുക്കും. ഐബിയാണ് വിവിധ രഹസ്യ ഇടപാടുകള്‍ കണ്ടെത്തുന്നത്. രാഷ്‌ട്രീയ-വ്യവസായ മേഖലയ്‌ക്ക് കേസുകളിലെ ബന്ധം അന്വേഷിക്കുന്നതും ഐബിയാണ്. ഇടപാടിലെ ഭീകര സംഘടനകളുടെ ബന്ധവും എന്‍ഐഎയുടെ അന്വേഷണച്ചുമതലയിലാണ്.

Tags: Revenue departmentഇന്‍റലിജെന്‍സ് ബ്യൂറോകസ്റ്റംസ്ഇഡിഎൻ‌ഐ‌എസ്വര്‍ണകടത്ത്അജിത് ദോവല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം
Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

Kerala

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിക്കുന്നു, തുടക്കം മണിമല വില്ലേജില്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.