Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രസീറ്റ് ബുക്ക് സ്റ്റോക്കില്ല: വില്ലേജ് ഓഫീസുകളില്‍ നികുതി അടക്കല്‍ മുടങ്ങുന്നു

വില്ലേജ് ഓഫീസുകളില്‍ അടക്കുന്ന നികുതിക്ക് രസീറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. രണ്ടാഴ്ചയിലധികമായി നികുതി അടയ്‌ക്കുമ്പോള്‍ രസീറ്റ് ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതേതുടര്‍ന്ന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ജില്ലയിലെ രസീറ്റ് ബുക്കുകളുടെ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നതെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:06 pm IST
in Thrissur

തൃശൂര്‍: വില്ലേജ് ഓഫീസുകളില്‍ അടക്കുന്ന നികുതിക്ക് രസീറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. രണ്ടാഴ്ചയിലധികമായി നികുതി അടയ്‌ക്കുമ്പോള്‍ രസീറ്റ്  ലഭിക്കുന്നില്ലെന്നാണ് പരാതി. ഇതേതുടര്‍ന്ന് ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ജില്ലയിലെ രസീറ്റ് ബുക്കുകളുടെ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നതെന്നാണ് വിവരം.

രസീറ്റ് ബുക്ക് ഇല്ലാത്തതിനാല്‍ പല വില്ലേജ് ഓഫീസുകളിലും നികുതി അടക്കല്‍ മുടങ്ങിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃഷി സബ്സിഡി, കോടതി സംബന്ധമായ ഇടപാടുകള്‍,  ഭൂമികൈമാറ്റം, വിവിധ വായ്‌പാ രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്‌ക്ക് നികുതി അടച്ച രസീറ്റ് ആവശ്യമാണ്. എന്നാല്‍ അപേക്ഷകളുടെ കൂടെ നികുതി അടച്ച രസീറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. വായ്‌പ എടുക്കുന്നതിനും പുതുക്കുന്നതിനുമായി ബാങ്കുകളിലേക്ക് നികുതി അടച്ച രസീറ്റ് കൊടുക്കേണ്ടവരാണ് ഏറെ വലഞ്ഞിരിക്കുന്നത്.

വില്ലേജ് ഓഫീസുകളില്‍ നികുതി അടക്കുന്നുണ്ടെങ്കിലും രസീത് നല്‍കുന്നില്ലെന്നാണ് പരാതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട കര്‍ഷകരും പ്രതിസന്ധിയിലാണ്. നിശ്ചിത തീയതിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തതിനാല്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായ വില്ലേജ് ഓഫീസുകളില്‍ നിലവില്‍ പ്രശ്നങ്ങളില്ല. ഈ ഓഫീസുകളില്‍ കമ്പ്യൂട്ടറില്‍ പ്രിന്റിലൂടെ രസീത് നല്‍കുന്നുണ്ട്. ഇതിനുപുറമേ ബിടിആര്‍ എന്‍ട്രി നടത്തി അപ്രൂവല്‍ ലഭിച്ച് കമ്പ്യൂട്ടറൈസേഷന്‍ കഴിഞ്ഞ ഭൂമികളുടെ നികുതി അടയ്‌ക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ നിന്ന് രസീറ്റ് ലഭിക്കുന്നുണ്ട്. 

നികുതി അടച്ച രസീറ്റ് ലഭിക്കാത്തത് സ്ഥലം വാങ്ങലും വില്‍പ്പനയും ഇടപാടുകള്‍ക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ്. രസീറ്റ് ബുക്കുകളുടെ സ്റ്റോക്ക് തീര്‍ന്നിട്ടും പുതിയ സ്റ്റോക്ക് എത്തിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടിയതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഉടന്‍ രസീറ്റ് ബുക്കുകള്‍ എത്തിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ലാത്തതിനാല്‍ നികുതി അടച്ച രസീറ്റിനായി ജനങ്ങള്‍ കാത്തിരിപ്പ് തുടരുകയാണ്.

Tags: villagetax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.