Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇന്ന് മുതല്‍ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി

സജ്ജീകരണങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയു, ഡയാലിസിസ്, കാന്‍സര്‍ വിഭാഗങ്ങള്‍ മാത്രമാണ് പഴയതുപോലെ ഇനി ജില്ലാ ആശുപത്രിയില്‍ തുടരുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 09:33 am IST
in Kollam

കൊല്ലം: പ്രതിഷേധങ്ങള്‍ക്ക് യാതൊരുവിലയും കല്‍പ്പിക്കാതെ ഇന്ന് മുതല്‍ ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഇതോടെ സാധാരണ രോഗികള്‍ക്ക് ചികിത്സ അപ്രാപ്യമാകും.  ജില്ലാ പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുള്ളത്.

ഇവിടെയെത്തുന്നവരെ രോഗതീവ്രത മനസിലാക്കി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കോ മാറ്റും. സജ്ജീകരണങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലെ ട്രോമാകെയര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയു, ഡയാലിസിസ്, കാന്‍സര്‍ വിഭാഗങ്ങള്‍ മാത്രമാണ് പഴയതുപോലെ ഇനി ജില്ലാ ആശുപത്രിയില്‍ തുടരുക. മുന്‍കാലങ്ങളില്‍ പ്രതിദിനം മുപ്പതിനായിരം പേര്‍വരെ എത്തിയിരുന്ന ജില്ലാ ആശുപത്രിയില്‍ ആശുപത്രിയും അനുബന്ധസൗകര്യങ്ങളും രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ കോവിഡ് ദൃഷ്ടിയിലുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. കോവിഡ് ആശുപത്രി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് രോഗികളും ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരായവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാന്‍ പുതിയ തീരുമാനം ഇടയ്‌ക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.

ജില്ലയില്‍ ഏറ്റവുമധികമുള്ള കശുവണ്ടിതൊഴിലാളികള്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളുമാണ്. 1300 പേരെ ചികിത്സിക്കാന്‍ ചവറയില്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കാമെന്ന വാഗ്ദാനം മറികടന്നാണ് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. കോവിഡ് ബാധിതര്‍ മാത്രമാകുന്നതോടെ ജില്ലാആശുപത്രിയെ സമീപിക്കുന്ന സാധാരണ രോഗികള്‍ ആശങ്കയിലാണ്. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുമെങ്കിലും ചികിത്സാസൗകര്യം പതിവുപോലെ ഉണ്ടാകില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 500 പേരെ ചികിത്സിക്കാനുള്ള സൗകയ്യമെ ഉള്ളൂ. ഈ സാഹചര്യത്തിലാണ് ജില്ലാ ആശുപത്രിയെ ഇതിനായി പൂര്‍ണമായി വിനിയോഗിക്കുന്നതെന്നാണ് ആക്ഷേപം.

Tags: covidkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

ക്ഷേത്ര സ്വത്തുക്കൾ ഭക്തർ സമർപ്പിച്ചതാണ് , അത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കൾ തീരുമാനിക്കും ; ഫാദർ പോള്‍ തേലക്കാട്ടിന് മറുപടിയുമായി ആര്‍.വി. ബാബു

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.