Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സിപിഎമ്മിനെ ഉപേക്ഷിക്കാനായത് പൂര്‍വജന്മ സുകൃതം: പി. കേശവന്‍ നായര്‍

പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ഭൗതിക നേട്ടങ്ങള്‍ കിട്ടിയേനെ. ഭൗതികത്തിനപ്പുറമുള്ള നേട്ടമാണ് ഭാരതീയ ദര്‍ശനത്തിലേക്കുള്ള രൂപാന്തരണം മൂലം എനിക്കുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 03:00 am IST
inArticle

കൊല്ലം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെയല്ല, താന്‍ പാര്‍ട്ടിയെയാണ് ഉപേക്ഷിച്ചതെന്ന് ഗ്രന്ഥകാരനും ചിന്തകനുമായ പി. കേശവന്‍ നായര്‍. പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ജൈവബന്ധമാണ് ആശയപരമായി അകന്നെങ്കിലും പിന്നെയും കുറേക്കാലം അതില്‍ പിടിച്ചുനില്‍ക്കാന്‍ കാരണമായത്. പൂര്‍വജന്മ സുകൃതം കൊണ്ടാണ് പാര്‍ട്ടിയെ ഉപേക്ഷിക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് കരുതാനാണ് ഇപ്പോള്‍ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. തപസ്യ കലാ സാഹിത്യവേദിയുടെ സമാദരണത്തിന് മറുപടി പറയുകയായിരുന്നു കേശവന്‍ നായര്‍.

പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ഭൗതിക നേട്ടങ്ങള്‍ കിട്ടിയേനെ. ഭൗതികത്തിനപ്പുറമുള്ള നേട്ടമാണ് ഭാരതീയ ദര്‍ശനത്തിലേക്കുള്ള രൂപാന്തരണം മൂലം എനിക്കുണ്ടായത്. മാര്‍ക്‌സിസം ഭാരതീയതയെ അംഗീകരിക്കുന്നതല്ല. ഭാരതീയതയാകട്ടെ എന്തിനെയും ഉള്‍ക്കൊള്ളാന്‍ മാത്രം കരുത്തുള്ളതുമാണ്. ഒന്ന് അതിവിശാലവും മറ്റൊന്ന് അടച്ചുപൂട്ടിയതുമാണ്. ഭാരതീയ ദര്‍ശനം സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ തുടരുക എന്നെ സംബന്ധിച്ചിടത്തോളം അസഹ്യമായിരുന്നു.

സിപിഎമ്മില്‍ നില്‍ക്കുമ്പോള്‍ത്തന്നെയാണ് താന്‍ എഴുതിത്തുടങ്ങുന്നത്. ഭൗതികത്തിനപ്പുറം പോലെയുള്ള പുസ്തകങ്ങളോടൊന്നും അവര്‍ പ്രതികരിച്ചതേയില്ല. മറ്റുള്ളവര്‍ ചര്‍ച്ച ചെയ്തപ്പോഴും പാര്‍ട്ടിക്കാര്‍ അത് കണ്ട മട്ട് കാട്ടിയില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതിന് ശേഷമാണ് എഴുത്ത് കരുത്തായത്. ഗാന്ധിജിയെക്കുറിച്ചും എഴുതി. ആര്‍എസ്എസാണ് ഗാന്ധിയെ വധിച്ചതെന്ന് പറയുകയും പ്രസംഗിക്കുകയും ചെയ്ത കാലമുണ്ട്. ചെങ്കോട്ടയിലും ചെങ്കൊടി പാറുമെന്ന് ക്ലാസെടുത്ത് നടന്ന കാലം. ഗാന്ധിജി സംഘത്തിനൊപ്പമാണെന്ന് പിന്നെയാണ് മനസ്സിലായത്. നവഖാലിയില്‍ ഗാന്ധിജിക്കൊപ്പം പോയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. അവരെക്കുറിച്ചാണ് ഈ നുണപ്രചാരണങ്ങളത്രയും നടന്നതെന്ന് ഓര്‍ക്കണമെന്നും കേശവന്‍ നായര്‍ പറഞ്ഞു.

തേവള്ളിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന സമാദരണ പരിപാടിയില്‍ തപസ്യ മേഖലാ ഉപാദ്ധ്യക്ഷന്‍ കല്ലട ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് സി.കെ. ചന്ദ്രബാബു, തപസ്യ മേഖലാ ജനറല്‍ സെക്രട്ടറി ആര്‍. അജയകുമാര്‍, ജില്ലാ രക്ഷാധികാരി മണി കെ. ചെന്താപ്പൂര്, ജനറല്‍ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, എം. സതീശന്‍, രജനി ഗിരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.