Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംസങും ഹ്യൂണ്ടായിയും മുതല്‍ ഫേസ്ബുക്കും ഗൂഗിളും വരെ; 3 മാസം കൊണ്ട് 1.5 ലക്ഷം കോടിയുടെ നിക്ഷേപം; മഹാമാരിയിലും വാണിജ്യരംഗത്ത് ശക്തിയോടെ കുതിച്ച് ഇന്ത്യ

നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ജോലിസാധ്യതകള്‍ വര്‍ധിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപെടുകയും ചെയ്യും. ഭാരതത്തിന്റെ വളര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടുള്ള വിശ്വാസവുമാണ് നിക്ഷേപകരുടെ എണ്ണവും തുകയും ഉയര്‍ത്താന്‍ കാരണമെന്ന് കണ്ണക്കുകള്‍ പറയുന്നു. മൊബൈല്‍ ആഗോള നിര്‍മ്മാതാകളായ സാംസങ് മുതല്‍ ടെക് വമ്പന്‍മാരായ ഗൂഗില്‍ ഉള്‍പ്പെടെ പതിനാറോളം വിദേശ കമ്പനികളാണ് മഹാമാരിയുടെ സമയത്തും ഇന്ത്യയില്‍ നിക്ഷേപം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 03:39 pm IST
in India

ന്യൂദല്‍ഹി: കൊറോണ മഹാമാരിയെ തുടര്‍ന്ന് ഒട്ടുമിക്ക് രാജ്യങ്ങളും വന്‍കിട കമ്പനികളും സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിശയമായിരിക്കുകയാണ് ഭാരതത്തിലെ വാണിജ്യരംഗം. മഹാമാരിയുടെ സമയത്തു പോലും ഏറ്റവും അനുകൂലമായ നിക്ഷേപ സ്ഥാനമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനുള്ളില്‍ 20 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം ഒന്നര ലക്ഷം കോടി രൂപ)  നിക്ഷേപമാണ് രാജ്യത്തിലേയ്‌ക്കെത്തിയത്.

നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ജോലിസാധ്യതകള്‍ വര്‍ധിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപെടുകയും ചെയ്യും. ഭാരതത്തിന്റെ വളര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തോടുള്ള വിശ്വാസവുമാണ് നിക്ഷേപകരുടെ എണ്ണവും തുകയും ഉയര്‍ത്താന്‍ കാരണമെന്ന് കണ്ണക്കുകള്‍ പറയുന്നു. മൊബൈല്‍ ആഗോള നിര്‍മ്മാതാകളായ സാംസങ് മുതല്‍ ടെക് വമ്പന്‍മാരായ ഗൂഗില്‍ ഉള്‍പ്പെടെ പതിനാറോളം വിദേശ കമ്പനികളാണ് മഹാമാരിയുടെ സമയത്തും ഇന്ത്യയില്‍ നിക്ഷേപം നടത്തിയത്.

ഈ അടുത്തിടെയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ ത്വരിതപ്പെടുത്തിന്റെ ഭാഗമായി 10 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 75000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു പിന്നാലെയാണ് വന്‍ നിക്ഷേപം രാജ്യത്തിനായി പ്രഖ്യാപിച്ച് ഗൂഗിള്‍ രംഗത്തെത്തിയത്.

അതേസമയം 1.2 ബില്യണ്‍ (ഏകദേശം 9000 കോടി രൂപ) ഡോളറിന്റെ നിക്ഷേപവുമായാണ് വാള്‍മാര്‍ട്ട് രാജ്യത്തെ സമീപിച്ചത്. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റീട്ടെയില്‍ കോര്‍പ്പറേഷനാണ് വാള്‍മാര്‍ട്ട് ഇങ്ക്. സമാനമായി അപ്പിള്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍ ഒരു ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 7500കോടി രൂപ) ഇന്ത്യയില്‍ നിക്ഷേപിച്ചത്.

ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ കമ്പനിയായ ഫേസ്ബുക്ക് ഇന്ത്യയുടെ റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമിലേയ്‌ക്ക് 5.7 ബില്യണ്‍ ഡോളര്‍ (42000 കോടി രൂപ) നിക്ഷേപ്പിച്ചു. മറ്റൊരു കമ്പനിയിലെ ഫേസ്ബുക്കിന്റെ ഏറ്റവും വലിയ ഒറ്റ നിക്ഷേപമാണിത്. ഇതുപോലെ ക്വാല്‍കോം വെഞ്ച്വറേസ് 726 കോടി, തോംസണ്‍ 1069 കോടി, വീ വര്‍ക്ക് ഗ്ലോബല്‍ 749 കോടി, ഹിതാച്ചി 119 കോടി, കിയ മോട്ടോഴ്‌സ് 442 കോടി, സൗദി അറേബ്യയുടെ പിഎഫ്‌ഐ 11 കോടിയും നിക്ഷേപിച്ചു.  

ഇതിനു പുറമെ ആഗോള വാഹന നിര്‍മ്മാതാകളായ ഹ്യൂണ്ടായി, വിപണന മേഘലയിലെ വമ്പന്‍മാരയ എസ്ജിഎസ്, ടെക്ക് സോഫ്റ്റ് വെയര്‍ ആപ്പ് കമ്പനികളായ അക്‌സ്റ്റ്രിയ, എഫ്5, സുസുക്കി (Tsuzuki), സാംസങ് എന്നിവരും രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥmodi governmentബിസിനസ്സ്‌Pandemiccoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.