Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂന്തുറ മാതൃകയില്‍ കോവിഡ് വ്യാപനഭീഷണിയില്‍ സുനാമി കോളനികള്‍; അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം

ജില്ലയിലെ സുനാമികോളനികള്‍ അടക്കമുള്ള കോളനികള്‍ കോവിഡ് ഭീതിയില്‍. തിരുവനന്തപുരത്തെ പൂന്തുറയിലെ മാതൃകയില്‍ സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകുമോ എന്നാണ് ഏവരുടെയും ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:39 am IST
in Kollam

കൊല്ലം: ജില്ലയിലെ സുനാമികോളനികള്‍ അടക്കമുള്ള കോളനികള്‍ കോവിഡ് ഭീതിയില്‍. തിരുവനന്തപുരത്തെ പൂന്തുറയിലെ മാതൃകയില്‍ സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകുമോ എന്നാണ് ഏവരുടെയും ആശങ്ക.

ഇരവിപുരം, ചവറ എന്നീ മണ്ഡലങ്ങള്‍ ഒഴികെ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലുമായി 147 കോളനികളാണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ കാല്‍ലക്ഷത്തോളം പേരാണ് ജീവിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ഇരുമുന്നണികളും ഇവരെ കബളിപ്പിക്കുന്നതിനാല്‍ ഭൂരിഭാഗം കോളനിവാസികളും രാഷ്‌ട്രീയപ്പാര്‍ട്ടികളോട് അകലം പാലിക്കുകയാണ്.

നിരവധി പദ്ധതികള്‍ കേന്ദ്രം ഇവര്‍ക്ക് വേണ്ടി ആവിഷ്‌കരിക്കുകയും ഫണ്ടടക്കം കൈമാറുകയും ചെയ്തിട്ടും മരിച്ചാല്‍ മറവുചെയ്യാനുള്ള ഭൂമി പോലും ഇവര്‍ക്ക് ഇന്നും അന്യമാണ്. സുനാമികോളനികളുടെ സ്ഥിതിയും പരിതാപകരമാണ്. 2004 ഡിസംബര്‍ 26ന് ഉണ്ടായ സുനാമി ദുരന്തത്തില്‍ പെട്ട് വീട് നഷ്ടമായ മത്സ്യബന്ധന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ച സുനാമികോളനികള്‍ കോവിഡ് ഭീഷണിയിലാണ്.

കുറഞ്ഞ ഏരിയയില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന സുനാമി കോളനികളില്‍ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും ഇതുവരെ എടുത്തിട്ടില്ല. മൂന്നുസെന്റിലും നാലുസെന്റിലുമായാണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ 25 മുതല്‍ 100 വീടുകള്‍ വരെ ഓരോ കോളനികളിലും സ്ഥിതി ചെയ്യുന്നുണ്ട്. 

കൂടാതെ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ  ക്വാറന്റൈനില്‍ താമസിക്കുന്നത് ഈ സ്ഥലപരിമിതി കുറഞ്ഞതും ആളുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്താണ്. ഏതെങ്കിലും ഒരാള്‍ക്ക് ഇവിടെ കൊറോണ സ്ഥിരീകരിച്ചാല്‍ കോളനിയുടെ മൊത്തം ആളുകള്‍ക്കും രോഗം പടരാന്‍ സാധ്യത ഉള്ളതുകൊണ്ട് ബോധവത്കരണവും മുന്‍കരുതലുകളും എടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം.

Tags: kollamCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.