Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വീല്‍ചെയറിലിരുന്ന് മിന്നും വിജയം കരസ്ഥമാക്കി സജിന; പ്ലസ് ടു പരീക്ഷയില്‍ നേടിയെടുത്തത് അഞ്ച് എ പ്ലസോടെ 92 ശതമാനം മാര്‍ക്ക്

പത്താം ക്ലാസ് മുതലാണ് സജിന റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായത്. അമ്പേച്ചാലുള്ള വീട്ടില്‍ നിന്ന് രാവിലെ സജിനയെ ഓട്ടോയില്‍ സ്‌കൂളിലെത്തിക്കുന്നതും വൈകുന്നേരം തിരികെ കൊണ്ടുവരുന്നതും അമ്മ പത്മിനിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:26 am IST
inKasargod

കാസര്‍കോട്: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ അഞ്ച് എ പ്ലസോടെ 92 ശതമാനം മാര്‍ക്ക് നേടി സജിന മികച്ച വിജയം നേടിയപ്പോള്‍ അമ്മ പത്മിനിക്കിത് അതിജീവനത്തിന്റെ വിജയമാണ്. മസിലുകള്‍ക്ക് ബലക്ഷയം സംഭവിച്ച സജിന വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്. ഇന്ന് കമ്പല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് ബാച്ചിന്റെ അഭിമാനമാണ് സജിന. 

കൂട്ടുകാരും അധ്യാപകരും നല്‍കിയ പിന്തുണയും സ്‌നേഹവുമാണ് തങ്ങള്‍ക്ക് മറക്കാനാവില്ലെന്ന് അമ്മ പത്മിനി പറയുന്നു. യഥാര്‍ത്ഥത്തില്‍ പത്താം ക്ലാസ് മുതലാണ് സജിന റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായത്. അമ്പേച്ചാലുള്ള വീട്ടില്‍ നിന്ന് രാവിലെ സജിനയെ ഓട്ടോയില്‍ സ്‌കൂളിലെത്തിക്കുന്നതും വൈകുന്നേരം തിരികെ കൊണ്ടുവരുന്നതും അമ്മ പത്മിനിയാണ്. 

ഇതിനിടയില്‍ റബ്ബര്‍ പാല്‍ എടുക്കുന്ന ജോലിയുമുണ്ട്. ചേട്ടന്‍ അഭിജിത്തിന് വെല്‍ഡിംഗ് ജോലിയാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയ ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷയുമെല്ലാം സജിനയോടൊപ്പമാണ്. നല്ലൊരു ഗ്ലാസ് പെയിന്റിംഗ് കലാകാരി കൂടിയായ സജിന ബീഡ്‌സ് വര്‍ക്കും ചെയ്യും. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു.

പത്താം ക്ലാസില്‍ അഞ്ച് എ പ്ലസ് ഉണ്ടായിരുന്ന സജിനക്ക് സയന്‍സ് ഗ്രൂപ്പ് എടുക്കാനായിരുന്നു ആഗ്രഹമെങ്കിലും ആരോഗ്യം പരിഗണിച്ച് ഹ്യുമാനിറ്റീസ് തെരെഞ്ഞെടുകയായിരുന്നു. ഭാവിയില്‍ ആരാകെണമെന്ന ചോദ്യത്തിന് സജിനയ്‌ക്ക് ഉത്തരമുണ്ട്. സൈക്കോളജിസ്റ്റ്. തന്റെ ഓരോ ദിനവും പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോള്‍ ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കുറെ പേര്‍ക്ക് ജീവിത വെളിച്ചം പകരാന്‍ തനിക്കാകുമെന്ന ആത്മ വിശ്വാസം ഈ മിടുക്കിക്ക് ഉണ്ട്.

Tags: kasargodeducation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.