Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്: അംജദ് അലിക്ക് റമീസുമായി ബന്ധം; പാലക്കാട്ട് ആരംഭിച്ച അവോറ വെഞ്ചേഴ്‌സ് എന്ന ഇന്റീരിയിര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് അംജദ് അലി

സൗദിയില്‍ സ്വന്തമായി ഹോട്ടല്‍ നടത്തിയിരുന്ന അംജദ് ഇത് സഹോദരങ്ങളെ ഏല്‍പ്പിച്ച് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണ് പാലക്കാട്ടുകാരായ മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് സ്ഥാപനം തുടങ്ങിയത്. ഡയറക്ടര്‍മാരിലൊരാളുടെ സുഹൃത്തിന്റെ ബന്ധുവാണ് അംജദ് അലി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടു മാസം മുമ്പ് അയാളെ കണ്ടിരുന്നതായി അംജദ് ഡയറക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2020, 01:13 pm IST
inKerala
റമീസ്‌

റമീസ്‌

പാലക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ അംജദ് അലിക്ക് പാലക്കാടും ബന്ധം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്റ്റാര്‍ട്ട്അപ്പായി പാലക്കാട്ട് ആരംഭിച്ച അവോറ വെഞ്ചേഴ്‌സ് എന്ന ഇന്റീരിയിര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ നാല് ഡയറക്ടര്‍മാരില്‍ ഒരാളാണ് അംജദ് അലി.  

സൗദിയില്‍ സ്വന്തമായി ഹോട്ടല്‍ നടത്തിയിരുന്ന അംജദ് ഇത് സഹോദരങ്ങളെ ഏല്‍പ്പിച്ച് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്നാണ് പാലക്കാട്ടുകാരായ മറ്റ് മൂന്നുപേരുമായി ചേര്‍ന്ന് സ്ഥാപനം തുടങ്ങിയത്. ഡയറക്ടര്‍മാരിലൊരാളുടെ സുഹൃത്തിന്റെ ബന്ധുവാണ് അംജദ് അലി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. റമീസിനെ അറസ്റ്റ് ചെയ്തപ്പോള്‍ രണ്ടു മാസം മുമ്പ് അയാളെ കണ്ടിരുന്നതായി അംജദ് ഡയറക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു പ്രോജക്ടിനായി കൊണ്ടണ്ടുപോയപ്പോഴാണ് റമീസിനെ കണ്ടതെന്ന് അംജദ് അലി പറഞ്ഞതായി ഡയറക്ടര്‍മാരിലൊരാള്‍ ജന്മഭൂമിയോട് പറഞ്ഞു. തിരുവനന്തപുരത്തെ വിവാദ ഫഌറ്റിലാണ് റമീസും അംജദ് അലിയും ചര്‍ച്ച നടത്തിയത്. സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബെന്‍സ് കാറിലാണ് അംജദ് തിരുവനന്തപുരത്തു പോയത്. അതുകൊണ്ടുതന്നെ റമീസിനെ അറസ്റ്റ് ചെയ്തപ്പോള്‍ തനിക്കെതിരെ അന്വേഷണം വരുമെന്നും പറഞ്ഞിരുന്നു. അന്നുതന്നെ കസ്റ്റംസ് അംജദിനെ അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് കാര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

നാല് ഡയറക്ടര്‍മാരില്‍ ഒരാളുടെ വീട്ടുനമ്പറിലാണ് കാറും കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ഥാപനം തുടങ്ങി നാലു മാസങ്ങള്‍ക്ക് ശേഷമാണ് ആദ്യമുണ്ടായിരുന്ന ബെന്‍സ് കാര്‍ അംജദ് വില്‍ക്കുന്നത്. തുടര്‍ന്നാണ് പുതിയ ബെന്‍സിനായി വായ്‌പയെടുക്കുന്നതും കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതും. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇടപാടുകാരെ കാണാന്‍ പോയിരുന്നത് ഈ കാറിലായിരുന്നു.

അംജദ് ആയിരുന്നു കൂടുതലും കാറ് ഉപയോഗിച്ചിരുന്നത്. മൂന്ന് ഡയറക്ടര്‍മാര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്‌സറ്റംസ് വിട്ടയച്ചു.

Tags: സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.