Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സീനിയോറിറ്റി ലിസ്റ്റ് ഇല്ല: ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ വഴിമുട്ടുന്നു

കൃത്യതയാര്‍ന്ന സീനിയോറിറ്റി ലിസ്റ്റ് നിലവിലില്ലാത്തതാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ആകെ ഉള്ള പ്രമാഷനായ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ലഭിക്കാന്‍ തടസ്സമാകുന്നത്. ഇത് പലപ്പോഴും അധികാരികള്‍ക്ക് ഇഷ്ടക്കാരെ നിയമിക്കാന്‍ അവസരമൊരുങ്ങുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 12:52 pm IST
inKasargod

കാസര്‍കോട്: മണ്ണ് സംരക്ഷണവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേലധികാരികള്‍ തയ്യാറാകാത്തത് നിരവധി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ വഴിമുട്ടുന്നു. ആകെ 287 ലാസ്റ്റ് ഗ്രേഡ് തസ്തികളാണ് ഈ വകുപ്പില്‍ നിലവിലുള്ളത്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള കരട് ലിസ്റ്റില്‍ 400ല്‍ പരം പേരുകളുണ്ട്. മരിച്ച് പോയാവരും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും വകുപ്പ് മാറി പോയവരും ഉള്‍പ്പെട്ടതാണ് ഈ ലിസ്റ്റ്. 

കൃത്യതയാര്‍ന്ന സീനിയോറിറ്റി ലിസ്റ്റ് നിലവിലില്ലാത്തതാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ആകെ ഉള്ള പ്രമാഷനായ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ലഭിക്കാന്‍ തടസ്സമാകുന്നത്. 
ഇത് പലപ്പോഴും അധികാരികള്‍ക്ക് ഇഷ്ടക്കാരെ നിയമിക്കാന്‍ അവസരമൊരുങ്ങുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. സീനിയോറിറ്റി മറികടന്ന് ബന്ധുക്കളെയും ഡ്രൈവര്‍മാരെയും പ്രസ്തുത തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്നും ഗ്രേഡ് പ്രമോഷന്‍ നടക്കുന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിരുക്കുന്നത്. 

ജീവനക്കാരുടെ നിരന്തരമായ ആവശ്യം കൃത്യതയും ശരിയായതുമായ ഒരു സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ഉണ്ടാകുന്ന പ്രമോഷന്‍ ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുകയെന്നതാണ്. ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നിരവധി തവണ അധികാരികളെ സമീപിച്ചുവെങ്കിലും ഇതുവരെയും നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ പറയുന്നു.

Tags: kasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ഓടിത്തുടങ്ങും : സുപ്രധാന അപ്ഡേറ്റുകളുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ‘കൽക്കി 2898 എഡി’; നാഗ് അശ്വിനും അശ്വിനി ദത്തിനും നിതിൻ സിഹാനി ചൗധരിക്കും പുരസ്‌കാരത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.