Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കേസില്‍ ഭീകര സംഘടന ബന്ധങ്ങളുടെ തെളിവുകള്‍ വര്‍ധിക്കുന്നു; അറസ്റ്റിലായ മലപ്പുറം സ്വദേശിക്ക് അല്‍ ഉമ ഭീകര സംഘടനയുമായി ബന്ധം

നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നു. 1998 ല്‍ കോയമ്പത്തൂരില്‍ വച്ച് ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ നടത്തിയ, 58 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര നടത്തിയത് അല്‍ ഉമ ആയിരുന്നു. തബ്‌ലീഗ് പ്രവര്‍ത്തകനാണ് സെയ്തലവി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2020, 11:20 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലെ ഭീകര സംഘടനകളുടെ കൂടുതല്‍ ബന്ധങ്ങളുടെ ചുരുളഴിയുന്നു. മലപ്പുറം വേങ്ങര എക്കാടന്‍ വീട്ടില്‍ സെ്യ്തലവി (60)യുടെ അറസ്റ്റ് അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബാവ എന്നും അറിയപ്പെടുന്ന ഇയാള്‍ക്ക് അല്‍ ഉമ എന്ന ഭീകര സംഘടനയുമായി സാമ്പത്തിക ഇടപാടു ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.  

നിരോധനത്തെ തുടര്‍ന്ന് മറ്റു സംഘടനകളിലേക്ക് പോയ ഇതിന്റെ പ്രവര്‍ത്തകരുമായും ഇതര സംഘടനകളുമായും ഇയാള്‍ ബന്ധം തുടരുന്നു. 1998 ല്‍ കോയമ്പത്തൂരില്‍ വച്ച് ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ വധിക്കാന്‍ നടത്തിയ, 58 പേരുടെ ജീവനെടുത്ത സ്‌ഫോടന പരമ്പര നടത്തിയത് അല്‍ ഉമ ആയിരുന്നു. തബ്‌ലീഗ് പ്രവര്‍ത്തകനാണ് സെയ്തലവി. 20 വര്‍ഷം മുമ്പേ സ്വര്‍ണക്കള്ളക്കടത്തു പ്രവര്‍ത്തനങ്ങളിലുണ്ട്. ആറു മാസം ഗള്‍ഫില്‍ തങ്ങിയവര്‍ക്ക് 12 ശതമാനം നികുതി നല്‍കിയാല്‍ ഒരു കിലോ സ്വര്‍ണം വരെ നിയമാനുസൃതമായി കൊണ്ടുവരാമെന്ന വ്യവസ്ഥ  ഉണ്ടായിരുന്ന സമയത്ത് തിരൂര്‍, വേങ്ങര, മലപ്പുറം പ്രദേശങ്ങളിലുള്ള 20 പേരെ സെയ്തലവി ഇതിന് നിയോഗിച്ചിരുന്നു.

ഒരിക്കല്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സസൈസ് പിടികൂടിയ ബാവയെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളും നേതാക്കളും ഇടപെട്ട് മോചിപ്പിക്കുകയായിരുന്നു. തിരുനെല്‍വേലിയില്‍ ആയിരം ഏക്കര്‍ ഭൂമി സ്വന്തമാക്കി  കരിമ്പുകൃഷി നടത്തുമ്പോഴാണ്  ഭീകര സംഘടനകളുമായി ബന്ധം തുടങ്ങിയത്. വിളവെടുക്കാന്‍ ശ്രീലങ്കന്‍ ഭീകര സംഘടനയായ എല്‍ടിടിഇ സമ്മതിച്ചില്ല. അവരുടെ ഒളിത്താവളമായിരുന്നു അവിടം.  നഷ്ടപരിഹാരമായി വലിയ  തുക സെയ്തലവിക്ക് അവര്‍ നല്‍കി. അങ്ങനെ തുടങ്ങിയ ബന്ധമാണ് അല്‍ ഉമയിലെത്തിയത്.  

സ്വര്‍ണക്കടത്ത് ഗള്‍ഫ് വഴിയും അത് തമിഴ്നാട്ടില്‍ പണമാക്കലും ആ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ലഭ്യമാക്കുകയും ചെയ്യുന്ന പല സംഘങ്ങളില്‍ ഒന്നായി. അല്‍ ഉമയെ 2013ല്‍ നിരോധിച്ചു. പ്രവര്‍ത്തകര്‍ മറ്റു സംഘടനകളിലായി. ബാവയുടെ ഇടപാടുകള്‍ ആ സംഘടനകള്‍ക്കു വേണ്ടി തുടര്‍ന്നു. തോക്കു കടത്തുകേസിലും പ്രതിയായ പെരിന്തല്‍മണ്ണ സ്വദേശി റമീസും സെയ്ത് അലവിയും ചങ്ങാതിമാരാണ്. റമീസില്‍നിന്നാണ് അന്വേഷണ സംഘം സെയ്തലവിയിലെത്തിയത്. സ്വര്‍ണക്കള്ളക്കടത്തിലെ ഭീകരപ്രവര്‍ത്തകരുടെ പങ്കും ബന്ധവും കൂടുതല്‍ വ്യാപകമാണെന്നാണ് വിവരം.

Tags: സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.