Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാവയാമി രഘുരാമം ഭവ്യ സുഗുണാരാമം….. രാമകഥകളിലൂടെ നീലമന സഹോദരിമാര്‍

സവിശേഷ സദ്ഗുണങ്ങളുടെ ആരാമമായ ഭഗവാന്‍ ശ്രീരഘുരാമനെ സ്തുതിച്ചുകൊണ്ട് സാവേരി രാഗത്തില്‍ രൂപക താളത്തില്‍ ചിട്ടപ്പെടുത്തിയ സ്വാതി തിരുാള്‍ കൃതിയാണ് നൃത്തരൂപത്തില്‍ അവതരിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 04:06 pm IST
in Kerala
നീലമന സോദരിമാര്‍

നീലമന സോദരിമാര്‍

രാമായണ മാസത്തില്‍  രാമകഥകളിലൂടെ നൃത്തച്ചുവടുകളാല്‍ ഒരു തീര്‍ത്ഥാടനം നടത്തുകയാണ് നീലമന സോദരിമാര്‍. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ഭാഗങ്ങള്‍ മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള 12 ഭാഗങ്ങളാക്കി രംഗത്ത് അവതരിപ്പിക്കുയാണ്. സവിശേഷ സദ്ഗുണങ്ങളുടെ ആരാമമായ ഭഗവാന്‍ ശ്രീരഘുരാമനെ സ്തുതിച്ചുകൊണ്ട് സാവേരി രാഗത്തില്‍ രൂപക താളത്തില്‍ ചിട്ടപ്പെടുത്തിയ  സ്വാതി തിരുാള്‍ കൃതിയാണ് നൃത്തരൂപത്തില്‍ അവതരിപ്പിക്കുക. 

അദ്ധ്യാത്മരാമായണത്തിലെ ബാലകാണ്ഡത്തില്‍ ആരംഭിച്ച് ഉത്തരകാണ്ഡത്തില്‍ പൂര്‍ണ്ണമാക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

കര്‍ക്കിടകം ഒന്നിന് പുരാരി ഗിരിസംഭൂതാ

ശ്രീരാമാര്‍ണവ സം ഗതാ

ഇയം അധ്യാത്മരാമ ഗംഗാ

ഭുവനത്രയം പുനാതി ‘  സ്തുതിയോടെ തുടക്കം കുറിച്ചു. ഞായറാഴ്ച ബാലകാണ്ഡത്തിലെ ശ്രീരാമന്‍ വിശ്വാസമിത്രനൊപ്പം യാഗരക്ഷക്കായി പുറപ്പെടുന്നതു മുതല്‍ അഹല്യാമോക്ഷം വരെയാണ് അവതരിപ്പിക്കുന്നത്. വരും ദിനങ്ങളില്‍ ബാക്കിയുള്ള 10 ഭാഗങ്ങള്‍ കൂടി അവതരിപ്പിക്കും. 

നീലമന സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഡോ: പത്മിനികൃഷ്ണന്‍, ഡോ:ദ്രൗപതി പ്രവീണ്‍ എന്നിവരാണ് അവതരണം. രാമായണത്തിലെ ഊര്‍മ്മിളയുടെ ദുഖം രംഗത്തവതരപ്പിച്ചും, സ്വാതിതിരുനാള്‍ കൃതികള്‍ ചേര്‍ത്ത് സ്വാതി സ്മൃതി എന്ന പേരിലും നൃത്തരൂപം ദേശത്തും വിദേശത്തും അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. 

രാമായണ മാസത്തില്‍ രാമായണ പാരായണത്തിലൂടെ എല്ലാവരും രാമനിലേക്ക് എത്തുമ്പോല്‍ തങ്ങള്‍ നൃത്ത ചുവടിലൂടെ ഈശ്വരനെ അനുഭവിക്കുകയാണ് ചെയ്യുന്നതെന്ന് ഇരുവരും പറയുന്നു. ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് ഇത് പ്രാപ്യമായതെന്നും അവര്‍ വ്യക്തമാക്കി .

Tags: രാമായണംNeelamana sisters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.