Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെലവു കുറഞ്ഞ കൊറോണ പരിശോധനയുമായി ആര്‍ജിസിബി

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ആര്‍ജിസിബിയുടെ മൂന്നാമത്തെ ഉല്പന്നമാണിത്. നൂറു ശതമാനം സൂക്ഷ്മ സംവേദന ക്ഷമതയും 98 ശതമാനം കൃത്യതയുള്ളതുമായി വിശേഷിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് ഈ കാര്‍ഡ്. 25 മുതല്‍ 30 മിനിറ്റിനകം ഫലം ലഭിക്കും. ഏതു സാഹചര്യത്തിലും വന്‍തോതിലുള്ള സാമ്പിള്‍ പരിശോധനയ്‌ക്ക് ഉപയുക്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്ലാസ്മ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്തുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 02:24 pm IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡികളെ അതിവേഗം കണ്ടെത്താന്‍ചെലവു കുറഞ്ഞ റാപ്പിഡ് ആന്റിബോഡി കാര്‍ഡ്,  രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) വികസിപ്പിച്ചു. ഇത് വില്‍ക്കാനുള്ള  ലൈസന്‍സും ആര്‍ജിസിബി സ്വന്തമാക്കി. 

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ആര്‍ജിസിബിയുടെ മൂന്നാമത്തെ ഉല്പന്നമാണിത്. നൂറു ശതമാനം സൂക്ഷ്മ സംവേദന ക്ഷമതയും 98 ശതമാനം കൃത്യതയുള്ളതുമായി വിശേഷിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് ഈ കാര്‍ഡ്.  25 മുതല്‍ 30 മിനിറ്റിനകം ഫലം ലഭിക്കും. ഏതു സാഹചര്യത്തിലും വന്‍തോതിലുള്ള സാമ്പിള്‍ പരിശോധനയ്‌ക്ക് ഉപയുക്തമാണിത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശരീരത്തിലെ പ്ലാസ്മ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്തുന്നത്.  

നേരത്തെ വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയ (വിടിഎം) കിറ്റ്, വൈറല്‍ ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ (വിആര്‍ഇ) കിറ്റ് എന്നിവയ്‌ക്കുള്ള ലൈസന്‍സ് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍നിന്ന് ആര്‍ജിസിബിയ്‌ക്ക് ലഭിച്ചിരുന്നു.  പൂര്‍ണമായും തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ ഉല്പാദിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണപിള്ള പറഞ്ഞു.  

നോവല്‍ കൊറോണ വൈറസിനെ  കണ്ടുപിടിക്കാനുള്ള റിയല്‍ ടൈം മള്‍ട്ടിപ്ലെക്‌സ് ആര്‍ടി-പിസിആര്‍ കിറ്റുകളും  നിര്‍മിക്കുന്നുണ്ട്. രോഗികളുടെ രക്തത്തില്‍നിന്ന്  ഐജിജി ആന്റിബോഡികള്‍ വേര്‍തിരിച്ച് ശുദ്ധീകരിച്ച് കുത്തിവയ്‌ക്കുന്നതിനുള്ള പരീക്ഷണങ്ങളും  ആര്‍ജിസിബിയില്‍ നടക്കുന്നുണ്ട്. കൊവിഡ് ചികിത്സയ്‌ക്കുള്ള മരുന്ന് നിശ്ചിത അളവില്‍ സംയോജിപ്പിച്ച് (എഫ്ഡിസി) വികസിപ്പിക്കുന്നതിന് ആര്‍ജിസിബി ഒരു ആസ്‌ട്രേലിയന്‍ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മരുന്നിനുള്ള അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് പരീക്ഷണം ആരംഭിക്കും.

Tags: coronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

കോവിഡ് പ്രതിരോധം: സംസ്ഥാനത്ത് സൗജന്യ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; സെപ്തംബര്‍ അവസാനം വരെ നല്‍കും

Kerala

കളം ഒഴിയാതെ കൊവിഡ്; ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ; കൂടുതല്‍ തിരുവനന്തപുരത്ത്; 14 മരണം

Kerala

കേരളത്തില്‍ പിടിമുറുക്കി വീണ്ടും കൊറോണ; ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ; ആരോഗ്യ വകുപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

Kerala

കേരളത്തില്‍ വീണ്ടും കൊറോണയുടെ കുതിപ്പ്; 4,459 പേര്‍ക്ക് കോവിഡ്; 15 മരണം; എറണാകുളവും തിരുവനന്തപുരവും മുന്നില്‍; പ്രതിരോധം കൈവിട്ട് ആരോഗ്യവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.