Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാറക്കെട്ടുകൾ നീക്കം ചെയ്യുന്നത് വെല്ലുവിളി: വിദഗ്ദ സംഘം

ഗ്യാപ്പില്‍ കഴിഞ്ഞ ജൂണ്‍ 17ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നായിരുന്നു എന്‍ഐടിയിലെ മൂന്നംഗ സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫസര്‍മാരായ ചന്ദ്രാകരന്‍, ശശീന്ദ്രന്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പരിശോധനകള്‍ നടത്തിയത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 17, 2020, 01:21 pm IST
in Kerala
ഗ്യാപ്പ് റോഡിൽ ജൂൺ 17ന് ഉണ്ടായ മണ്ണിടിച്ചിലിൽ താഴേക്ക് പതിച്ച വലിയ പാറകളിലൊന്ന്

ഗ്യാപ്പ് റോഡിൽ ജൂൺ 17ന് ഉണ്ടായ മണ്ണിടിച്ചിലിൽ താഴേക്ക് പതിച്ച വലിയ പാറകളിലൊന്ന്

മൂന്നാര്‍: ദേവികുളം ഗ്യാപ്പില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റോഡിലേക്ക് വീണ കൂറ്റന്‍ പാറക്കെട്ടുകൾ നീക്കം ചെയ്യുന്നത് വെല്ലുവിളിയാണെന്നും കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്നെത്തിയ വിദഗ്ദ സംഘം.

ഗ്യാപ്പില്‍ കഴിഞ്ഞ ജൂണ്‍ 17ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നായിരുന്നു എന്‍ഐടിയിലെ മൂന്നംഗ സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫസര്‍മാരായ ചന്ദ്രാകരന്‍, ശശീന്ദ്രന്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പരിശോധനകള്‍ നടത്തിയത്. ഒരാഴ്ചയ്‌ക്കകം ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംഘം സര്‍ക്കാരിന് സമര്‍പ്പിക്കും. ഗ്യാപ്പിലെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തിന് താഴെയായി താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കുമെന്നും എന്‍ഐടി സംഘം പറഞ്ഞു.

അനിയന്ത്രതമായ അളവില്‍ അനധികൃതമായി പാറപൊട്ടിച്ചതിനോടൊപ്പം പാളികളായുള്ള മണ്ണിന്റെ ഘടനയും അപകടത്തിന് കാരണമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. തടസമില്ലാതെ വെള്ളം ഒഴുകിപ്പോകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വീണ്ടും അപകടങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു.

Tags: റോഡ്‌Devikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി സിപിഎം മുൻഎംഎൽഎ; എസ് രാജേന്ദ്രന്റെ പ്രവർത്തനം തോട്ടം മേഖലകളിൽ

Kerala

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Kerala

സിപിഎം പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ദേവീകുളം മുന്‍ എംഎല്‍എ രാജേന്ദ്രന്‍; ഇതോടെ രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹം പരക്കുന്നു

Kerala

പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ച സംഭവം; പ്രതി പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.