Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അറ്റാഷയെ വിളിക്കാന്‍ മന്ത്രിയ്‌ക്ക് വകുപ്പില്ല; പുറത്തുവിട്ട രേഖ ജലീലിന് പാരയാകും

മന്ത്രിയുടെ നടപടി നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. നിയമ ലംഘനവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 04:08 pm IST
inKerala

തിരുവനന്തപുരം: റംസാന്‍ ധാന്യകിറ്റ് വിതരണകാര്യം സംസാരിക്കാന്‍ യു എ ഇ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ടു എന്ന മന്ത്രി കെ ടി ജലീലിന്റെ വാദം അദ്ദേഹത്തിന് തിരിച്ചടിയാകും. കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ നിരവധി തവണ ഫോണില്‍ വിളിച്ചത് ന്യായീകരിക്കാനാണ് റംസാന്‍ കിറ്റുവാദം നിരത്തിയത്. യുഎഇ കോണ്‍സല്‍ ഓഫീസിലെ അറ്റാഷെയുമായി നടത്തിയ വാട്‌സ് അപ്പ് ചര്‍ച്ചയുടെ സ്‌ക്രീന്‍ ഷോട്ടും മന്ത്രി പുറത്തുവിട്ടു.

മന്ത്രിയുടെ നടപടി നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. നിയമ ലംഘനവുമാണ്.

വൈദ്യുതി മുടക്കം, കുടിവെള്ളം നിലയ്‌ക്കല്‍ തുടങ്ങിയ താല്‍ക്കാലിക കാര്യങ്ങളില്‍ ഒഴികെ ഒന്നിലും സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായി ബന്ധപ്പെടരുതെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോള്‍ ഹാന്‍ഡ് ബുക്കില്‍ വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്കും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുമായിട്ടാണ് സംസാരിക്കേണ്ടത്. വിദേശ കച്ചവടം, പുറത്തുനിന്നുള്ള സഹായം, പദ്ധതി പങ്കാളിത്തം എന്നിവയിലൊന്നും ഒരുവിധത്തിലും സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധം പാടില്ലന്ന് ഹാന്‍ഡ് ബുക്കില്‍ 18-ാം അധ്യായം വ്യക്തമായി പറയുന്നു. വിദേശകാര്യ വകുപ്പിന്റെ അനുമതിയോടെ ഫോറിന്‍ കറന്‍സി അക്ടിനു വിധേയമായി മാത്രമേ സാമ്പത്തിക സഹായം സ്വീകരിക്കാവു എന്നു വ്യക്തമാക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളുടെ ഓഫീസുകളുമായി ഇടപെടുമ്പോള്‍ മന്ത്രിമാര്‍ക്കും പെരുമാറ്റച്ചട്ടമുണ്ട്. അതില്‍ പ്രാധാനം ഔദ്യോഗികമായി മാത്രമേ ഇടപെടല്‍ ആകാവൂ എന്നതാണ്.

കെ ടി ജലീല്‍ യു എ ഇ അറ്റാഷെയുമായി നടത്തിയ ഇടപെടലുകള്‍ ഇതെല്ലാം ലംഘിക്കുന്നതാണ്.

റംസാന്‍ കിറ്റുകള്‍ തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്യണമെന്ന് മന്ത്രി ജലീല്‍ ആവശ്യപ്പെട്ടതും കോണ്‍സലേറ്റ് നല്‍കിയതും തെറ്റാണ്. അതിന്റെ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ സ്വപ്നയെ പലതവണ വിളിച്ചതെന്ന് ജലീല്‍ തന്നെ സമ്മതിക്കുന്നു. വിദേശ സഹായം സ്വീകരിക്കണമെങ്കില്‍, അത് 700 കോടി രൂപയാണെങ്കിലും 1000 ഭക്ഷ്യ കിറ്റാണെങ്കിലും വിദേശകാര്യ വകുപ്പിന്റെ അനുമതി ആവശ്യമാണ്.

Tags: സ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.