Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാക്‌സിന്‍ എടുത്ത സംഭവം; അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം

ആരോഗ്യവകുപ്പില്‍ നിന്ന് ഒരാള്‍ പോലും വിളിച്ചിട്ടില്ലെന്നും ജില്ലാ അധികാരികളെ ഉള്‍പ്പെടെ പരാതി അറിയിച്ചിട്ടും ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 09:59 am IST
in Alappuzha

ചേര്‍ത്തല: കോവിഡ് 19 സ്ഥിരീകരിച്ച നഴ്സ് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വാക്സിന്‍ എടുത്ത സംഭവം. ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. പ്രദേശത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. നഗരസഭ 21, 22, 23, 24, 25 വാര്‍ഡുകളിലെ 41 കുട്ടികളും മൂന്ന് ഗര്‍ഭിണികളുമാണ് കോര്യംപള്ളി എല്‍പി സ്‌കൂളില്‍ പ്രതിരോധ കുത്തിവെയ്‌പ്പിന് എത്തിയത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു കുത്തിവെയ്‌പ്.

ഒരു വയസ് മുതലുള്ള കുട്ടികള്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന. കുത്തിവെയ്‌പിന് നേതൃത്വം നല്‍കിയ ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രക്ഷിതാക്കള്‍ ആശങ്കയിലായത്. പ്രദേശത്തെ ആശാ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം എല്ലാവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സ്രവം പരിശോധനയ്‌ക്കെടുത്ത നഴ്സിനെ പ്രതിരോധകുത്തിവെയ്‌പ്പിന് അയച്ച ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്നുള്ള നിര്‍ദ്ദേശം നിലനില്‍ക്കെ നിരീക്ഷണത്തിലിരിക്കേണ്ട ജീവനക്കാരെ വാക്സിന്‍ എടുക്കാന്‍ അയച്ചതിനെതിരെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏഴു ദിവസം പുറത്തിറങ്ങരുതെന്നും കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടെങ്കില്‍ അറിയിക്കണമെന്നുമാണ് ആശാ പ്രവര്‍ത്തകര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് അധികാരികളുടെ നിലപാട്.  

ഗവ. താലൂക്ക് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്തുന്നത്.  സ്‌കൂളിലെത്തിയ എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ അധികാരികള്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ നിന്ന് ഒരാള്‍ പോലും വിളിച്ചിട്ടില്ലെന്നും ജില്ലാ അധികാരികളെ ഉള്‍പ്പെടെ പരാതി അറിയിച്ചിട്ടും ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. 

സ്‌കൂളിലെത്തിയ കുട്ടികളേയും രക്ഷിതാക്കളേയും ഗര്‍ഭിണികളേയും പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും ഇക്കാര്യം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ ചെയര്‍മാന്‍ വി.ടി. ജോസഫ് പറഞ്ഞു.

Tags: protestcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.