Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രവേശന പരീക്ഷ: മാറ്റിവയ്‌ക്കാത്തത് സ്വാശ്രയ സ്ഥാപനങ്ങളുടെ നിര്‍ബന്ധം കാരണം

ജൂലൈ 16ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് പരീക്ഷ. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയ സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. ഒരുലക്ഷത്തി പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഏപ്രില്‍ 20, 21 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് 16 ലേക്ക് മാറ്റിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്ക് എത്തേണ്ടതുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 14, 2020, 07:00 pm IST
inKerala

കോഴിക്കോട്: എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായുള്ള കീം 2020 പ്രവേശന പരീക്ഷ നീട്ടിവയ്‌ക്കാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.

ജൂലൈ 16ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയാണ് പരീക്ഷ. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കിയ സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. ഒരുലക്ഷത്തി പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഏപ്രില്‍ 20, 21 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് 16 ലേക്ക് മാറ്റിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്ക് എത്തേണ്ടതുണ്ട്.

ദേശീയ പ്രവേശന പരീക്ഷകള്‍ പോലും മാറ്റിവച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രവേശന പരീക്ഷ നടത്തുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ നിര്‍ബന്ധ പ്രകാരമാണെന്നറിയുന്നു. കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ താത്പര്യമനുസരിച്ചാണ് പരീക്ഷാ തീയതികളില്‍ സര്‍ക്കാര്‍ മാറ്റം വരുത്താത്തത്.

പ്രവേശന പരീക്ഷ പൂര്‍ത്തിയാക്കി കീമിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പെട്ടെന്ന് തീര്‍ക്കാനാണ് നീക്കം. ദേശീയ തലത്തിലുള്ള ജെഇഇ പരീക്ഷകള്‍ സപ്തംബറിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. കൊവിഡ് സാഹചര്യം ഗുരുതരമായതിനാലാണിത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷകളുടെ അനുബന്ധമായി മാത്രമേ ഇന്ത്യയിലെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ് കോളേജുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തീകരിക്കാനാകൂ. ഐഐടികള്‍, എന്‍ഐഇടി, ഐസറടക്കമുള്ള രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ പ്രവേശനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വിദ്യാര്‍ത്ഥികള്‍ കീമിന്റെ കീഴിലുള്ള പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ സാധാരണയായി പരിഗണിക്കൂ. എന്നാല്‍ ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ സപ്തംബറില്‍  നടക്കുന്നതു കാരണം കീമിന്റെ റാങ്ക് ലിസ്റ്റ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങള്‍ വരെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകും.

Tags: examentrance exameducation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.