Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുസാമില്‍ അലി; വ്യാജ അഭിഭാഷകനെന്ന് സംശയം

യുഎഇ കോണ്‍സിലേറ്റില്‍ ജോലിയുണ്ടായിരുന്ന യുവതിയക്ക് കേരളത്തില്‍ ജോലികിട്ടാന്‍ ഹരിയാനയിലെ കമ്പനി തെരഞ്ഞെടുക്കുകയും ബാംളുരിലെ അഭിഭാഷകന്റെ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ലണ്ടനിലെ സ്ഥാനം ശുപര്‍ശ ചെയ്യുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 05:30 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴില്‍ സ്വപ്‌ന സുരേഷിന് ജോലികിട്ടാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തത് ബാംഗ്‌ളൂരിലെ അഭിഭാഷകന്‍ മുസാമില്‍ അലി. സുപ്രീം കോടതി, ഹൈക്കോടതി, സിവില്‍കോടതി, ജില്ലാ കോടതി തുടങ്ങി രാജ്യത്തെ ഒരു കോടതിയിലും സ്വപനയ്‌ക്കെതിരെ ഒരു കേസും ഇല്ലന്നാണ് അഭിഭാഷകന്‍ അറ്റസ്റ്റ് ചെയ്ത് നല്‍കിയത്. 

ഗറ്റ് അപ്പ് ഫോര്‍ ചെഞ്ച് എന്ന അഭിഭാഷക സ്ഥാപനത്തിന്റെ സീലാണ് വെച്ചിരിക്കുന്നത്. റോള്‍ നമ്പര്‍ 2134/12 എന്നാണ് വെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ തട്ടിപ്പ് എന്നു ബോധ്യമാകുന്ന സര്‍ട്ടിഫിക്കറ്റ് പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ കുപ്പേഴ്‌സാണ് പുറത്തു വിട്ടത്. സ്വപ്‌നയെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്ഥാപനത്തിലേയക്ക് നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത് ലണ്ടന്‍ ആസ്ഥാനമായുള്ള ഈ കണ്‍സല്‍ട്ടന്‍സിയാണ്. നിയമപരമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്വപ്നയെ തെരഞ്ഞെടുത്തത് എന്ന സ്ഥാപിക്കാനായിരുന്നു അഭിഭാഷകന്‍ അറ്റസ്റ്റ് ചെയ്ത കത്ത് പുറത്തിവിട്ടത്. ആ കത്ത് കണ്ടാല്‍ തലയക്ക് വെളിവുള്ളവര്‍ സ്വീകരിക്കില്ലങ്കിലും സ്വപ്‌ന നിയമിക്കപ്പെട്ടു. 

സ്പനയുടെ അച്ഛന്റെ പേരും വിലാസവും മായിച്ച ശേഷമാണ് പ്രൈസ് വാട്ടര്‍ കുപ്പേഴ്‌സ് മാധ്യമങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോപ്പി അയച്ചു തന്നത്. ഇതില്‍ ദുരൂഹതയുണ്ട്. വെച്ചിരിക്കുന്ന വിലാസം ബാംഗ്‌ളുരിലെ ആണെന്നു സംശയിക്കുന്നു. ഹരിയാനയിലുള്ള വിഷന്‍ ടെക്‌നോളജി എന്ന ഇടനില ഏജന്‍സിയാണ് സ്വപ്നയെ ജോലിക്കായി തെരഞ്ഞെടുത്തത് എന്നാണ് പ്രൈസ് വാട്ടര്‍ കുപ്പേഴ്‌സ് പറയുന്നത്. 2.7 ലക്ഷം രൂപയാണ് ഇതിനായി പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കുപ്പേഴ്‌സ് കൈപറ്റുന്നത്. ഇടനില ഏജന്‍സിയക്ക് 1.4 ലക്ഷം നല്‍കും. അവര്‍ 10 ശതമാനം കമ്മീഷനും നികുതിയും എടുത്തശേഷം 1.12 ലക്ഷം സ്വപ്‌നയ്‌ക്ക് നല്‍കും.

 യുഎഇ കോണ്‍സിലേറ്റില്‍ ജോലിയുണ്ടായിരുന്ന യുവതിയക്ക് കേരളത്തില്‍ ജോലികിട്ടാന്‍ ഹരിയാനയിലെ കമ്പനി തെരഞ്ഞെടുക്കുകയും ബാംളുരിലെ അഭിഭാഷകന്റെ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ലണ്ടനിലെ സ്ഥാനം ശുപര്‍ശ ചെയ്യുകയും ചെയ്തു.

Tags: സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

നെടുമ്പാശേരിയിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശിയിൽ നിന്നും പിടികൂടിയത് ഒരു കിലോ സ്വർണം, ഒളിപ്പിച്ചിരുന്നത് അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ

Palakkad

സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; അര്‍ജുന്‍ ആയങ്കിയും സുഹൃത്തും റിമാന്‍ഡില്‍

India

കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; ദല്‍ഹിയില്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Kerala

ഈന്തപ്പഴത്തിന്റെ കുരുവിന് പകരം സ്വര്‍ണം; നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് കാര്‍ഗോയിലെ പരിശോധനയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.