Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധികാരം രാജകുടുംബത്തിന്; സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍തിരിച്ചടി; ഭരണ, ഉപദേശക സമിതികളിലെ അംഗങ്ങള്‍ ഹിന്ദുക്കളാകണം

ബി നിലവറ തുറക്കുന്ന കാര്യം പുതിയ ഭരണസമിതിക്കു തീരുമാനിക്കാം

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Jul 14, 2020, 04:28 pm IST
in Kerala
മനമുരുകി... സുപ്രീംകോടതി വിധിയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുത്തശ്ശി തലസ്ഥാന നഗരത്തിലെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊന്നും വകവയ്ക്കാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങുന്നു

മനമുരുകി... സുപ്രീംകോടതി വിധിയെക്കുറിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞ മുത്തശ്ശി തലസ്ഥാന നഗരത്തിലെ ലോക്ഡൗണും നിയന്ത്രണങ്ങളുമൊന്നും വകവയ്ക്കാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി ഭഗവാനെ വണങ്ങുന്നു

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം തിരുവിതാംകൂര്‍ രാജകുടുംബത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകവും ചരിത്രപരവുമായ വിധി.

ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ച കോടതി അതുവരെ, നിലവിലുള്ള ഭരണസമിതി തുടരാനും ഉത്തരവിട്ടു. ക്ഷേത്രക്കണക്കുകള്‍  സുതാര്യമായി  നടത്താന്‍ മൂന്നംഗ ഉപദേശക സമിതി രൂപീകരിക്കാനും കോടതി  നിര്‍ദേശിച്ചു.

കോടാനുകോടികളുടെ സ്വത്തുള്ള ക്ഷേത്രത്തിന്റെ  ഭരണം പിടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.  സമിതികളിലെ മുഴുവന്‍ അംഗങ്ങളും ഹിന്ദുക്കളായിരിക്കണമെന്നും ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

  ഇന്ത്യാ ഗവണ്‍മെന്റുമായി ഉടമ്പടിയില്‍ (കവനന്റ്) ഒപ്പിട്ട രാജാവ് മരണമടഞ്ഞുവെന്നും അതിനാല്‍  ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം  സുപ്രീം കോടതി തള്ളി. ക്ഷേത്ര ഭരണത്തിനും നിയന്ത്രണത്തിനുമുള്ള രാജകുടുംബത്തിന്റെ അവകാശം കവനന്റില്‍ ഒപ്പിട്ടയാള്‍ മരിച്ചതുകൊണ്ട് ഇല്ലാതാകുന്നില്ല. കോടതി ചൂണ്ടിക്കാട്ടി.  

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന ഭരണ സമിതിക്ക് തീരുമാനിക്കാമെന്നും ക്ഷേത്രം  പൊതുക്ഷേത്രമായി തുടരുമെന്നും കോടതി വ്യക്തമാക്കി.  രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ അഞ്ചംഗ ഭരണസമിതിയെ തെരഞ്ഞെടുക്കണം. ഈ സമിതിയാണ് ബി നിലവറ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. നിര്‍ദ്ദേശങ്ങളില്‍ കോടതി വരുത്തിയ ചെറിയ മാറ്റം അംഗീകരിച്ച് രാജകുടുംബം നാലാഴ്ചക്കകം സത്യവാങ്മൂലം നല്‍കണം. അതു ലഭിച്ചാലുടന്‍ സമിതികള്‍ രൂപീകരിക്കും.

ക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിച്ച് 2011 ജനുവരിയിലാണ് ഹൈക്കോടതി   ഉത്തരവിട്ടത്. അതേസമയം വിധി അംഗീകരിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശദരൂപം പുറത്തുവന്ന ശേഷം ഇതേക്കുറിച്ച് പഠിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Padmanabha swamy Templeകേരള സര്‍ക്കാര്‍supremecourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.