Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 39 ലക്ഷം രൂപ

ജില്ലയിലെ പച്ചക്കറി കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പ് നല്‍കാനുള്ളത് 39 ലക്ഷം രൂപ. വിഎഫ്പിസികെ വഴി ഹോര്‍ട്ടി കോര്‍പ്പിന് നല്‍കിയ പച്ചക്കറിയുടെ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.

Janmabhumi Online by Janmabhumi Online
Jul 14, 2020, 11:27 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: ജില്ലയിലെ പച്ചക്കറി കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പ് നല്‍കാനുള്ളത് 39 ലക്ഷം രൂപ. വിഎഫ്പിസികെ വഴി ഹോര്‍ട്ടി കോര്‍പ്പിന് നല്‍കിയ പച്ചക്കറിയുടെ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.

2016-17 മുതല്‍ പലസമയങ്ങളിലായി കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പിന്റെ 15 ഡിപ്പോകളിലേക്കും തക്കാളി, നാളികേരം, വാഴക്കുല ഉള്‍പ്പെടെ എല്ലാവിധ പച്ചക്കറികളും വിവിധ കര്‍ഷക സമിതികളുടെ നേതൃത്വത്തില്‍ വാഹനത്തില്‍ എത്തിച്ചു നല്‍കിയിരുന്നു. ഇതിന്റെ തുകയായ 39,17998 രൂപയാണ് നല്‍കാനുള്ളത്. ഒരു വരള്‍ച്ചയും രണ്ട് പ്രളയവും നല്‍കിയ ദുരിതങ്ങള്‍ക്ക് പുറമെയാണ് സഹായിക്കേണ്ട വകുപ്പ്തന്നെ കര്‍ഷകരെ ബാധ്യതയിലേക്ക് തള്ളിയിരിക്കുന്നത്. വായ്പയെടുത്തും, സ്ഥലം പാട്ടത്തിനെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. വിവിധ പച്ചക്കറി കര്‍ഷക സമിതികളിലായി 10000 അംഗങ്ങളാണ് ജില്ലയിലുള്ളത്.

എംഎല്‍എയുടെയും മന്ത്രിമാരുടെയും ഉറപ്പിന്മേലാണ്്് ഹോര്‍ട്ടികോര്‍പ്പ് വഴി വിറ്റഴിച്ചത്. എന്നാലിപ്പോള്‍ കര്‍ഷകന്  വിറ്റവില ലഭിക്കാനുള്ള ഒരു  ഇടപെടലും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് പറയുന്നു.

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെറിയൊരു തുക മാത്രം അനുവദിക്കുകയും, ബാക്കിതുക കുടിശ്ശികയായിത്തന്നെ വയ്‌ക്കുകയും ചെയ്തു.

ഉത്പ്പന്നങ്ങളുടെ ബില്‍ തുക ഫോണ്‍ മുഖാന്തിരം പലതവണ ഡിപ്പോ മാനേജര്‍മാര്‍ക്കുംം റീജണല്‍ മാനേജര്‍മാര്‍ക്കും നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല ജില്ലയില്‍ ഉത്പ്പാദിപ്പിക്കുന്ന പചക്കറികള്‍ക്ക് കൃത്യമായ സംഭരണം നടക്കുന്നില്ലെന്നും തുച്ഛമായ വിലക്ക് വിറ്റഴിക്കേണ്ട അവസ്ഥയാണെന്നും പറയുന്നു.

ഹൈബ്രിഡ് തക്കാളി വിത്തിന് കിലോക്ക് 35000 രൂപയും, വെള്ളരിക്കയുടെ ഒരു വിത്തിന് നാല് മുതല്‍ ആറ് രൂപ വരെ നല്‍കിയാണ് കര്‍ഷകര്‍ വാങ്ങുന്നത്. ഒരേക്കര്‍ കൃഷിയിറക്കുന്നതിന് 2 ലക്ഷത്തിലധികം രൂപ ചെലവ് വരുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് തുച്ഛമായവിലക്ക് പച്ചക്കറി കൊണ്ടുവന്ന് ഉദ്യോഗസ്ഥര്‍ വില്‍പ്പന നടത്തുന്നുണ്ടെന്നും പറയുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ പച്ചക്കറി വിറ്റഴിക്കാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ അഞ്ചേക്കര്‍ വരെ കൃഷിയിറക്കിയിരുന്നത് ഒരേക്കറായി കുറച്ചിരിക്കുകയാണ്. സമിതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും തങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതി ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.

 ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പണം ലഭിക്കുന്നതുവരെ സമിതി അടച്ചിടാനുള്ള തീരുമാനമെടുക്കേണ്ടിവരുമെന്ന് കണ്‍സോഷ്യം പ്രസിഡന്റ്  എന്‍. കുമാരന്‍ ,വിഎഫ്പിസികെയുടെ വിവിധ യൂണിറ്റുകളുടെ പ്രസിഡന്റുമാരായ എം.പ്രജിത്ത്കുമാര്‍ , കെ.എന്‍. ശിവദാസന്‍, പി.റ്റി. തോമസ്, മര്‍ഫി സഹായരാജ്, സല്‍പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

Tags: farmer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

പന്നിക്കെണിയില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു : താമരക്കുളം പഞ്ചായത്തില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍

Kerala

ഓൺലൈൻ പശുവിൽപ്പന; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ, യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

India

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്; 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍, ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

Kerala

ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കര്‍ഷകനെ മാനിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

ബിജെപി നേതാവ് കെ രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ അന്തരിച്ചു

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies