Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദേശീയ പാത നവീകരണം : റവന്യൂ വകുപ്പ് സര്‍വേ ആരംഭിച്ചു

ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നൊട്ടമല മുതല്‍ കല്ലടിക്കോട് വരെയുള്ള ഭാഗങ്ങളില്‍ സര്‍വേ തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 11:26 am IST
in Palakkad
തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തകര്‍ന്ന് കുഴികള്‍ നിറഞ്ഞ ഇരട്ടയാര്‍ നോര്‍ത്ത് റോഡ്

തച്ചമ്പാറ: ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നൊട്ടമല മുതല്‍ കല്ലടിക്കോട് വരെയുള്ള ഭാഗങ്ങളില്‍ സര്‍വേ തുടങ്ങി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണിത്. തച്ചമ്പാറ പഞ്ചായത്തില്‍ എടയ്‌ക്കല്‍ വളവിലാണ് റവന്യൂ വകുപ്പ് ആദ്യ സര്‍വേ നടത്തിയത്. നൊട്ടമല, വിയ്യകുര്‍ശ്ശി, ചിറക്കല്‍പ്പടി, തച്ചമ്പാറ, എടയ്‌ക്കല്‍, കരിമ്പ, കല്ലടിക്കോട് ഭാഗങ്ങളിലാണ് പരാതികളുള്ളത്. ഇതില്‍ അളന്ന് തിട്ടപ്പെടുത്താത്ത ഭാഗങ്ങളില്‍ ഈ മാസം 20നുള്ളില്‍ സര്‍വ്വേ നടത്തണമെന്ന് എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തച്ചമ്പാറയില്‍ റോഡ് പണി പൂര്‍ത്തീകരിച്ച ഭാഗത്ത് റവന്യൂ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കി ദീര്‍ഘദൂര കാഴ്ചക്ക് സൗകര്യമുണ്ടാക്കണമെന്നും എടയ്‌ക്കല്‍ ഭാഗത്തെ വളവ് നികത്തിയ ശേഷം മാത്രമേ റോഡ് പണി തുടങ്ങാന്‍ പാടുള്ളൂ എന്നുമായിരുന്നു തച്ചമ്പാറ വികസന വേദിയുടെ ആവശ്യം.

Tags: highway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

വടക്കഞ്ചേരിയില്‍  പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala

എസ്‌ഐ ചമഞ്ഞ് തട്ടിപ്പ്, കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കേന്ദ്രമന്ത്രി കിരൺ റിജിജു സൻസ്‌കാറിലേക്കുള്ള വഴിയിൽ റോഡിലെ പരുക്കൻ ഭാഗത്ത് നിന്ന് തൻ്റെ വാഹനം ഉദ്യോഗസ്ഥർക്കൊപ്പം തള്ളിക്കയറ്റുന്നു
India

ലഡാക്കിന്റെ വികസനത്തിന് ബിജെപി സർക്കാർ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട് , പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കിരൺ റിജിജു

India

മുംബൈ തീരദേശ പാതയുടെ ആദ്യഘട്ട ഉദ്ഘടനം പ്രധാനമന്ത്രി നിർവഹിക്കും : മുംബൈ തീരദേശ പാതയുടെ 84 ശതമാനം പൂർത്തിയായതായി അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.