കല്‍പ്പറ്റ :വയനാട് കണിയാമ്പറ്റയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കന് മരിച്ചു.മില്ല്മുക്ക് മൂലവയല്‍ സജീവന് (56)ആണ് മരിച്ചത്.
ബെംഗളൂരില്‍ നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ ഇയാള്‍ ഇന്നലെ രാവിലെ 8 മണിയോടെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: