കാസര്‍കോട്: ഇടത് വലത് മുന്നണികളുടെ അഴിമതിയും കാപട്യവും നിറഞ്ഞ കേരള രാഷ്ട്രീയത്തില്‍ ബിജെപിയെന്ന ബദല്‍ സംവിധാനത്തെ കുറിച്ച് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന് പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് അത് രൂപപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് സമീപകാലത്തായി ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ തെളിയിക്കുന്നത്. കാസര്‍കോട്ടെ ദേശീയവാദികളുടെ എറ്റവും വലിയ സ്വപ്നമാണ് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാമഥേയത്തിലുള്ള ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം പ്രവര്ത്തനാമാരംഭിച്ചതിലൂടെ പൂവണിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: