Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ എഫ്‌ഐആര്‍; ഭരണകക്ഷി എംഎല്‍എമാര്‍ക്ക് പങ്കുള്ളതായി എന്‍ഐഎയ്‌ക്ക് സൂചന

കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മകള്‍ വീണയുമായും അടുത്ത ബന്ധമുള്ളതായും വിവരം ലഭിച്ചു.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jul 11, 2020, 05:00 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍  ചില ഭരണകക്ഷി എംഎല്‍എമാര്‍ക്കും വ്യവസായികള്‍ക്കും പങ്കുള്ളതായി കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ)സൂചന ലഭിച്ചു.  ഇങ്ങനെ  എട്ടു പ്രാവശ്യമെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്  എന്‍ഐഎയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കേസില്‍ അറസ്റ്റിലായ സരിത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് പ്രധാന തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്താല്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.  

കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മകള്‍ വീണയുമായും അടുത്ത  ബന്ധമുള്ളതായും വിവരം ലഭിച്ചു.  

മന്ത്രിമാരുമായും നിയമസഭാ സ്പീക്കറുമായും അടുത്ത് ഇടപഴകിയിട്ടുള്ള യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നയുടെ വിദേശ യാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും  എന്‍ഐഎ വിശദ അന്വേഷണം നടത്തും.  കേസില്‍ പിടിയിലായ പി.എസ്. സരിത്താണ് സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിപ്പെടുത്തിയത്. വിദേശത്ത് നിന്ന് സ്വര്‍ണം ആരാണ് അയച്ചത്, ആര്‍ക്ക്വേണ്ടി, കൂട്ടാളികള്‍ ആരൊക്കെ, പണം എന്തിന് ഉപയോഗിച്ചു എന്നീ കാര്യങ്ങളില്‍ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് സഹായം നല്‍കിയതായും സൂചന ലഭിച്ചിട്ടുണ്ട് യുഎഇയില്‍ കട നടത്തുന്ന ഫാസില്‍ ഫരീദ് വഴിയാണ് ബാഗേജ് അയച്ചത്. ഫാസില്‍  കൊച്ചി സ്വദേശിയാണ്. ബാഗേജില്‍ 14.82 കോടി രൂപയുടെ 30244.900 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്. സ്വര്‍ണം അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയംകൂടിയായതിനാല്‍ പിഴവില്ലാത്ത അന്വേഷണത്തിനാണ് എന്‍ഐഎ തയാറാകുന്നത്.

Tags: cpmസ്വര്‍ണകടത്ത്പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.