Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പൊതു ക്വാറന്റൈന്‍ നിര്‍ത്തുന്നു, ആശങ്ക, കാശില്ലാത്തവര്‍ വരേണ്ടെന്നോ…?

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ താമസിച്ചിരുന്ന പോട്ട ധ്യാന കേന്ദ്രത്തില്‍ മുപ്പതോളം പേരെ താമസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എണ്ണം കുറച്ച് പത്ത് പേരെ മാത്രമാക്കി. കൊരട്ടി പഞ്ചായത്തിലെ പൊങ്ങത്ത് നൈപുണ്യ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നത് കേന്ദ്രം നിര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 03:38 pm IST
in Thrissur

തൃശൂര്‍: കൊറോണ രോഗം കൂടുതല്‍ വ്യാപിക്കുമ്പോള്‍ പൊതു ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നിറുത്തുന്നത് ജനങ്ങളില്‍ പരിഭാന്ത്രിയുണ്ടാക്കുന്നു. ക്വാറന്റൈന്‍ കൃത്യമായി പാലിക്കുവാന്‍ തയ്യാറാവാതിരിക്കുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പഠനം തെളിയിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് വരുന്നവരെ താമസിപ്പിച്ചിരുന്ന ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഇപ്പോള്‍ ഉള്ളത് നാലു പേര്‍ മാത്രമാണ്. പുതിയതായി ആരേയും എടുക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ താമസിച്ചിരുന്ന പോട്ട ധ്യാന കേന്ദ്രത്തില്‍ മുപ്പതോളം പേരെ താമസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എണ്ണം കുറച്ച് പത്ത് പേരെ മാത്രമാക്കി. കൊരട്ടി പഞ്ചായത്തിലെ പൊങ്ങത്ത് നൈപുണ്യ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നത് കേന്ദ്രം നിര്‍ത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തമായി ക്വാറന്റൈന്‍ സൗകര്യമൊരുക്കിയ ശേഷം മാത്രം വന്നാല്‍ മതിയെന്നാണ് തീരുമാനം. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സ്വന്തം വീടുകളില്‍ സൗകര്യമില്ലെങ്കിലും പൊതു സൗകര്യം ഒരുക്കുവാന്‍ തയ്യാറാക്കുന്നില്ല. വീടുകളില്‍ പ്രായമായവരും കുട്ടികളും ഉള്ളപ്പോള്‍ ക്വാറൈന്റനില്‍ കഴിയുന്നത് സമ്പര്‍ക്കത്തിലൂടെ രോഗം പടരാന്‍ കാരണമാകും.  

കൊറോണ രോഗം പടരുമ്പോള്‍ ഇത്തരത്തില്‍ പൊതു നിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍ത്തുന്നത് ജനങ്ങളില്‍ കൂടുതല്‍ ആശങ്കക്ക് കാരണമാക്കുന്നുണ്ട്. വീടുകളില്‍ ക്വാറന്റൈന്‍ കഴിയുന്നത് സമീപത്തെ വീട്ടുകാര്‍ക്ക് ഭയവും ചിലയിടങ്ങളില്‍ വഴക്കിനും കാരണമാക്കുന്നുണ്ട്. ജില്ലയില്‍ തന്നെ ഒന്നോ രണ്ടോ പൊതുനീരീക്ഷണ കേന്ദ്രം മാത്രമാണ് ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു മണ്ഡലത്തില്‍ ഒരു പൊതു നീരീക്ഷണ കേന്ദ്രമെങ്കിലും നിലനിര്‍ത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.  

ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. കേന്ദ്രത്തിലേക്ക് വേണ്ട ഭക്ഷണവും മറ്റും എത്തിക്കുന്നത് സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങള്‍ക്ക് വലിയ ബാദ്ധ്യതയായി മാറിയത്തോടെയാണ് കേന്ദ്രങ്ങള്‍ നിറുത്തലാക്കുന്നതെന്നാണ് ആക്ഷേപം.  പലയിടങ്ങളിലും വീടുകളില്‍ സൗകര്യമില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ റിപ്പോര്‍ട്ടും ചെയ്തിട്ടും പൊതു കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കാതെ വീട്ടുകളില്‍ കഴിയുവാന്‍ റവന്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍ബന്ധിക്കുന്നത് ജില്ലയെ വലിയ തോതില്‍ രോഗ വ്യാപനത്തിലേക്ക് തള്ളി വിടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Tags: Coronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.