Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഹൃദയസ്തംഭന രോഗികളുടെ ചികിത്സയ്‌ക്കായി അസ്ട്രസെനെക്കയുടെ ഫോര്‍സിഗ അംഗീകരിച്ചു

ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണം അല്ലെങ്കില്‍ ഹൃദയാഘാതം 26 ശതമാനം കുറയ്‌ക്കാന്‍ ഫോര്‍സിഗ സഹായിക്കുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 06:44 pm IST
in Health

തിരുവനന്തപുരം:പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്കയുടെ  ഹൃദ്രോഗ ചികില്‍സയ്‌ക്കായുള്ള ഡാപാഗ്ലിഫ്ലോസിന് (ഫോര്‍സിഗ) സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഹൃദ്രോഗത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന ആദ്യ ആന്റിബയോട്ടിക് മരുന്നാണിത്. ഹൃദ്രോഗ  മരണവും ആശുപത്രി പ്രവേശനവും തടയുന്നതിന് ഫലപ്രദമെന്ന്  തെളിഞ്ഞിട്ടുള്ള ആദ്യ മരുന്നുമാണിത്.

ഡിഎപിഎ-എച്ച്എഫ് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണം അല്ലെങ്കില്‍ ഹൃദയാഘാതം 26 ശതമാനം കുറയ്‌ക്കാന്‍ ഫോര്‍സിഗ സഹായിക്കുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖലയില്‍ നിന്നുള്ളവരായിരുന്നു പഠനത്തിനു വിധേയമായ നാലിലൊന്ന് രോഗികളും. ഇന്ത്യയിലെ മുതിര്‍ന്ന ടൈപ്പ് 2 ഡയബറ്റീസ് രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താനും ഡാപാഗ്ലിഫ്ലോസിന്‍ (ഫോര്‍സിഗ)  സഹായിക്കുന്നു. ഈ രോഗികളെ ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പടെയുള്ള സാഹചര്യവും മരുന്ന് ഒഴിവാക്കുന്നു.

ലോകമെമ്പാടുമുള്ള 6.4 കോടി ജനങ്ങളെയും ഇന്ത്യയില്‍ കുറഞ്ഞത് 8-10 ദശലക്ഷം ആളുകളെയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യസ്ഥിതിയാണ് ഹൃദയസ്തംഭനം എന്ന് അസ്ട്രസെനെക ഫാര്‍മ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഗഗന്‍ദീപ് സിംഗ് പറഞ്ഞു. ഇന്ത്യയിലെ ത്വരിതപ്പെടുത്തിയ റെഗുലേറ്ററി അംഗീകാരം രോഗികള്‍ക്ക് അവരുടെ രോഗം കുറയ്‌ക്കുന്നതിനും കൂടുതല്‍ കാലം ജീവിക്കുന്നതിനും സഹായിക്കുന്നതിന് ആവശ്യമായ ചികിത്സ നല്‍കും, ഗഗന്‍ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഹൃദയാഘാതത്തിന് നിലവില്‍ ചികില്‍സ പരിമിതമാണെന്നും രോഗത്തിന് മികച്ച ചികില്‍സയാണ് ഇപ്പോഴത്തെ ആവശ്യമെന്നും ഡാപാഗ്ലിഫ്ലോസിന്റെ അംഗീകാരത്തോടെ ഇതിന് പരിഹാരമായിരിക്കുകയാണെന്നും ഇത് രോഗികള്‍ക്ക് ആശ്വാസവും അനുകൂല ചികില്‍സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയും നല്‍കുന്നുവെന്ന് കൊച്ചി ലിസി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം
Kerala

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.