Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട്ട്‌ഫോണുമില്ല,ടിവിയുമില്ല, ദേവനന്ദയുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങി

ശോഭന ചെമ്മീന്‍ പീലിങ് ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് ഏക വരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 01:00 am IST
in Kerala
ദേവനന്ദ അമ്മൂമ്മ ശോഭനയ്‌ക്കൊപ്പം

ദേവനന്ദ അമ്മൂമ്മ ശോഭനയ്‌ക്കൊപ്പം

അമ്പലപ്പുഴ: സ്മാര്‍ട്ട് ഫോണുമില്ല,ടെലിവിഷനുമില്ല, ദേവനന്ദയുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങി. പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് പുത്തന്‍നട ഇല്ലത്തു പറമ്പില്‍ രമ്യയുടെ മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവനന്ദയുടെ പഠനമാണ് മുടങ്ങിയത്. അമ്മൂമ്മ ശോഭനയുമൊത്താണ് ദേവനന്ദ ഇവിടെ താമസിക്കുന്നത്. 12 വര്‍ഷം മുന്‍പ് വാങ്ങിയ ടെലിവിഷന്‍ തകരാറിലായിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സമയത്ത് ദേവനന്ദ പഠിക്കുന്ന പുറക്കാട് എസ്‌വിഡി യുപി സ്‌കൂള്‍ അധ്യാപകര്‍ ടെലിവിഷന്റെ തകരാറ് പരിഹരിച്ചു നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ടെലിവിഷന്‍ വീണ്ടും തകരാറിലായതോടെ ദേവനന്ദയുടെ പഞനം മുടങ്ങി. ഇപ്പോള്‍ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെത്തി ഫോണിലൂടെയാണ് ക്ലാസുകള്‍ കാണുന്നത്. ഈ വീട്ടുകാര്‍ മറ്റെവിടെയെങ്കിലും പോയാല്‍ ക്ലാസ് കാണാനും കഴിയില്ല.  

ശോഭന ചെമ്മീന്‍ പീലിങ് ജോലി ചെയ്തു കിട്ടുന്ന വരുമാനമാണ് ഏക വരുമാനം. ദേവനന്ദയുടെ അമ്മ ഇളയ കുട്ടിയുമായി തറയില്‍ക്കടവിലെ ഭര്‍ത്തൃഗൃഹത്തിലാണ് താമസിക്കുന്നത്. അഞ്ചു വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ചാണ്  ശോഭനയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ മരിച്ചത്. ഇതിനു ശേഷം മത്സ്യഫെഡില്‍ നിന്നു ലഭിക്കേണ്ട 15,000 രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. ഐഎവൈ പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപ വീടു നിര്‍മാണത്തിന് നല്‍കുമെന്ന് പറഞ്ഞെങ്കിലും 1.60 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഈ തുക കൊണ്ട് നിര്‍മിച്ച വീടിന്റെ നിര്‍മാണവും പാതി വഴിയിലാണ്. സുമനസുകള്‍ ടെലിവിഷന്‍ വാങ്ങി നല്‍കിയാല്‍ ദേവനന്ദയുടെ ഓണ്‍ലൈന്‍ പീനം പുനരാരംഭിക്കാം. ഇതിന് കാരുണ്യമതികള്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Tags: educationഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.