Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തട്ടിക്കൊണ്ടുപോയി അക്രമിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

പരിയാരം ഇരിങ്ങലിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയ അന്യ സംസ്ഥാനക്കാരായ  മൂന്നുപേരാണ് പരിയാരം പൊലീസിന് പരാതി നൽകി. ഈ വീട്ടിൽ നിന്നും രണ്ട് കഞ്ചാവും പിടികൂടിയിരുന്നു. അതേസമയം, സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പരിയാരം സിഐ കെ വി ബാബു, എസ് ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 6, 2020, 11:00 pm IST
in Kannur

തളിപ്പറമ്പ്: നിരോധിച്ച നോട്ടുകൾക്ക് പകരം പുതിയ കറൻസികൾ നൽകുമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ ഇരയായവർ തട്ടിക്കൊണ്ടുപോയി അക്രമിച്ച് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. പരിയാരം ഇരിങ്ങലിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തിയ അന്യ സംസ്ഥാനക്കാരായ  മൂന്നുപേരാണ് പരിയാരം പൊലീസിന് പരാതി നൽകി. ഈ വീട്ടിൽ നിന്നും രണ്ട് കഞ്ചാവും പിടികൂടിയിരുന്നു. അതേസമയം, സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പരിയാരം സിഐ കെ വി ബാബു, എസ് ഐ എം പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

ദുരൂഹത നീങ്ങിയതിന് ശേഷം കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ്. ഞായറാഴ്‌ച്ച സന്ധ്യയോടെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. നിരോധിച്ച 500, 1000 രൂപ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘം  രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘത്തിലുള്ളവരാണ് പരാതിക്കാരെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

ഈ തട്ടിപ്പ് സംഘത്തിന് കേരളത്തിന്റെ പല ഭാഗത്തും ഏജന്റുമാരുണ്ട്. പഴയ നോട്ടുകള്‍ കൈവശമുള്ളവരെ ഇവരാണ് കണ്ടെത്തി തലവന് വിവരം നൽകുന്നത്. തുടർന്ന് മറ്റൊരു സംഘമെത്തി പരിശോധിച്ച ശേഷം നിരോധിത നോട്ടുകൾ അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ഇങ്ങനെ പണം അയച്ചു കഴിഞ്ഞാല്‍ തന്ത്രപൂർവ്വം സംഘം ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു ഇടപാട് നടത്താനുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരായ അന്യ സംസ്ഥാന സംഘത്തെ പരിയാരത്തേക്ക് വിളിച്ചു വരുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

ഞായറാഴ്ച സന്ധ്യയോടെ ഗോവ വഴി കണ്ണവത്തെത്തിയ അഞ്ചംഗ സംഘത്തെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും അവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കിയെന്നാണ് പരാതി. 60,000 രൂപയും രണ്ട് സ്വര്‍ണ്ണമാലകളും ഒരു എടിഎം കാര്‍ഡും അക്രമി സംഘം കൈക്കലാക്കിയെന്നും ഇതിൽ പറയുന്നു. പിന്നീട് കണ്ണൂരില്‍  കൊണ്ടുപോയി എടിഎമ്മില്‍ നിന്ന് 9,000 രൂപ പിൻവലിപ്പിച്ചു അതും തട്ടിയെടുത്തു. തുടര്‍ന്ന് ഇരിങ്ങലിലെ ഒരു വീട്ടിൽ തടങ്കലിലാക്കുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. 

അഞ്ചംഗ സംഘം വീട്ടിലെത്തും മുമ്പ് ആ കാറില്‍ നിന്ന് ഒരാള്‍ പുറത്തുചാടിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന്  നടത്തിയ തെരച്ചിലില്‍  മുംബൈ കുലാവയിലെ ഓംരാജ്, കല്യാണിലെ സമാധാന്‍, ഗുജറാത്ത് അഹമ്മദാബാദിലെ അഷ്മിന്‍ എന്നിവരെ മോചിപ്പിക്കുകയായിരുന്നു. അതിനിടയില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കര്‍ണ്ണാടക ബെല്‍ഗാമിലെ സഞ്ജയ്, മുംബൈയിലെ സതീഷ് എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരെ അക്രമിച്ചുവെന്ന് സംശയിക്കുന്ന സംഘത്തിലുള്ള കാഞ്ഞങ്ങാട് ആവിക്കര സ്വദേശിയെ പൊലീസ് അറസ്റ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ഇരിങ്ങലിലെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്. അന്യ സംസ്ഥാനക്കാരെ കൊണ്ടു പോകാൻ ഉപയോഗിച്ച ഒരു കാറും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തില്‍ ഒമ്പതുപേരുണ്ടായിരുന്നുവെന്നാണ് സൂചന. ഇതുൾപ്പെടെ സംഭവത്തിലെ എല്ലാ ദുരൂഹതകളും നീക്കാനാണ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയത്.

Tags: complaintപണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

Kerala

ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടറിഞ്ഞു;ഇടപെടലുകള്‍ ഉറപ്പുനല്‍കി അശ്വസിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

11 വര്‍ഷംമുന്‍പുള്ള ലൈംഗിക പീഡനം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ട്യൂഷന്‍മാസ്റ്റര്‍ക്ക് 18 വര്‍ഷം കഠിന തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.